ജലദോഷവും കഫക്കെട്ടും പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എത്രയൊക്കെ ശ്രദ്ധിച്ചാലും കഫക്കെട്ട് പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിക്കാറില്ല. കഫം കൂടുതലായാല്‍ നെഞ്ച് വേദന, ശ്വാസംമുട്ട്, മൂക്കൊലിപ്പ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമാകും. ചില ആളുകള്‍ക്ക് ജലദോഷത്തിന്റെ ഭാഗമായുണ്ടാകുന്ന കഫക്കെട്ട് കുറേ നാളത്തേക്ക് മാറാതിരിക്കാറുണ്ട്. ചെറിയ ജോലികള്‍ ചെയ്യുമ്പോഴും തല താഴ്ത്തുമ്പോഴും കഠിനമായ തലവേദന, തലക്കനം എന്നീ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നു.കഫം എന്നത് നമ്മൾ കഴുകുന്ന ഭക്ഷണത്തെ ദഹിപ്പിക്കുന്ന പ്രക്രിയയിൽ അതിന്റെ അന്നരസം ആമം ആയി മാറുകയും പിന്നീട് ഇത് രക്തത്തിൽ കലർന്ന് ശരീര അവയവങ്ങളിൽ പറ്റിപിടിക്കുകയും ചെയ്യുന്നതാണ് ശരിക്കും കഫം എന്നുപറയുന്നത്.
ഇത്തരത്തിൽ ഉണ്ടാകുന്ന കഫം നമ്മുടെ ആരോഗ്യത്തെ വളരെ ദോഷമായി തന്നെ വന്നു ഭവിച്ചേക്കാം. അതും നമ്മൾ തുടക്കത്തിൽ ഒന്നും അറിയാതെതന്നെ. അതുകൊണ്ട് തന്നെ ശരീരത്തിൽ ഉള്ള കഫത്തെ പ്രിത്യേകിച്ചു നിങ്ങളുടെ നെഞ്ചിലെ കഫത്തെ പൂർണമായും അലിയിച്ചു കളയുന്നതിനുള്ള അടിപൊളി വഴി ഇതിലൂടെ കാണാം. തുളസി ഗ്രീൻ ടി , പേരക്ക ഇല എന്നിവ ചേർത്ത് നിർമിച്ചു എടുത്ത ഒരു ഒറ്റമൂലി ആണ് ഇത് നമുക് വളരെ അതികം ഗുണം തരുന്നത് ഇത് ദിവസവും രാവിലെ കുടിച്ചു കഴിഞ്ഞാൽ കഫം എല്ലാം ഇളക്കി പോവുകയും ചെയ്യും ,കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ.