പാമ്പുകളെ പേടിയുള്ളവരാണ് നമ്മളിൽ മിക്ക ആളുകളും. ചെറിയ പ്രായക്കാരും വലിയ പ്രായക്കാരും ഒരുപോലെ പാമ്പുകളെ പേടിക്കാനുള്ള പ്രധാന കാരണം, വിഷ പാമ്പുകളുടെ കടിയേറ്റാൽ മരണം വരെ സംഭവിക്കാൻ സാധ്യത ഉണ്ട് എന്നുള്ളതുകൊണ്ടാണ്. പാമ്പിനെ പിടികൂടുന്ന നിരവധി പേർ ഇന്ന് നമ്മുടെ കേരളത്തിൽ ഉണ്ട് എങ്കിലും പാമ്പ് പലരുടെയും പേടി സ്വപ്നമാണ്.ഓരോ വർഷവും നിരവധിപേരാണ് പാമ്പിന്റെ കടിയേറ്റ് മരണപെടുന്നതും. എന്നാൽ ഇവിടെ ഇത് പാമ്പ് ഏതായാലും ഒരു പ്രേശ്നമല്ല. കുട്ടികൾ കളിക്കാൻ കിട്ടിയാൽ മതി. ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പുകളെ നമ്മള്‍ക്ക് എല്ലാവര്ക്കും ഭയം തന്നെ ആണ് എന്നാൽ അങ്ങിനെ ഉള്ള ഒരു പാമ്പിനെ പിടിക്കുന്ന ദൃശ്യങ്ങൾ ആണ് ഇത് ,
വളരെ അപകടം നിറഞ്ഞ ഒരു കാര്യം താനെ ആണ് പാമ്പുകളെ പിടിക്കുന്നത് , പാമ്പിന്റെ കൈയിൽ നിന്നും കടിയേറ്റാൽ മരണം വരെ സംഭവിക്കാൻ ഉള്ള ഒരു കാരണം ആണ് , എന്നാൽ അങ്ങിനെ പാമ്പു പിടിക്കാൻ അറിയുന്ന ഒരാൾ ആണ് ഈ പാമ്പിനെ പിടിക്കുന്നത് വലയിൽ കുടുങ്ങിയ ഒരു പാമ്പിനെ ആണ് അദ്ദേഹം പിടിക്കുന്നത് , വളരെ സാഹസികം ആയി തന്നെ ആണ് പാമ്പിനെ പിടിക്കുന്നത് എന്നാൽ പാമ്പു അദ്ദേഹത്തെ ആക്രമിക്കാൻ ഒരുങ്ങുന്നതും വീഡിയോയിൽ കാണാം , വളരെ അതികം ഞെട്ടലോടെ താനെ ആണ് കാഴ്ചക്കാർ ഈ കാര്യങ്ങൾ എല്ലാം കണ്ടു നിൽക്കുന്നത് ,