ഈ വീഡിയോയിൽ, ലോകത്തിലെ ഏറ്റവും മിടുക്കരായ കള്ളന്മാരെ ഞങ്ങൾ വെളിപ്പെടുത്തുകയാണ്. ഈ കുറ്റവാളികൾ ഏറ്റവും ശ്രദ്ധേയമായ ചില ഇനങ്ങൾ മോഷ്ടിക്കുന്നത് ക്യാമറയിൽ കുടുങ്ങുന്നത് പതിവ് ആണ് എന്നാൽ ഇപ്പോൾ കള്ളന്മാരെ പിടിക്കാൻ പല വഴികൾ ആണ് ഉള്ളത് , ഈ ലോകത്ത് ദിവസവും പലതരം മോഷണങ്ങൾ നടക്കുന്നുണ്ട്. ഓരോ കള്ളനും കൃത്യമായി ആസൂത്രണം ചെയ്ത മോഷണം ഉണ്ട്.ഈ ലോകത്തിലെ അതി വിദഗ്ധരായ കള്ളന്മാർ, ഈ ലോകത്തു പല തരത്തിൽ ഉള്ള മോഷങ്ങൾ ആണ് ദിനം പ്രതി നടന്നു കൊണ്ടിരിക്കുന്നത്. ഓരോ മോഷ്ടാക്കളും വിദഗ്ദ്ധമായി ആസൂത്രണം ചെയ്തു കൊണ്ട് തന്നെ ആകും മോഷണം നടത്താറുള്ളത്.
അത് കൊണ്ട് തന്നെ കുറച്ചു സൂത്രശാലികൾ ആയ മോഷ്ടാക്കളെ നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കും. ഇതിൽ കൂടുതലും സി സി ടി വി ക്യാമെറയിൽ പതിഞ്ഞ റിയൽ ലൈഫ് ഇൽ നടന്ന മോഷണങ്ങൾ തന്നെ ആണ്. മോഷണം ചെയ്യുക എന്നത് വളരെ വലിയ കുറ്റകരം തന്നെ ആണ്.സ്വർണം ആയും പണം ആയും മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ ആയും നിരവധി മോഷണങ്ങൾ ആണ് ദിനം പ്രതി നടന്നുകൊണ്ടിരിക്കുന്നത് , എന്നാൽ ചില മോഷണങ്ങൾ പാളിച്ചകൾ വരുന്നതും പതിവ് ആണ് എന്നാൽ അതിനെ എല്ലാം തരണം ചെയ്തു കള്ളന്മാർ മോഷണം നടത്തുകയും ചെയ്യും എന്നാൽ ചില മോഷണങ്ങൾ പിടിക്കപ്പെടാറും ഉണ്ട് , എന്നാൽ അങ്ങിനെ ഉള്ള നമ്മളുടെ നാട്ടിൽ നടക്കുന്ന മോഷണങ്ങളുടെ വീഡിയോ ആണ് ഇത് ,