ആമസോൺ നദീതടത്തിന് അടുത്ത് കാണുന്ന പാമ്പുകൾ

ആമസോൺ നദീതടത്തിന് ഗ്രഹത്തിലെ ഏറ്റവും അപകടകരമായ പ്രദേശം എന്ന വിശേഷണത്തിന് അവകാശമുണ്ട്. അപകടകരമായ ജീവികളല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോ? എന്നിരുന്നാലും, ഭൂമിയിലെ ഏറ്റവും അപകടകരമായ വേട്ടക്കാരിൽ ചിലർ മനുഷ്യരുമായി ജീവിക്കുന സ്ഥലം ആണ് നമ്മൾ അവിടെ പോയാൽ നമ്മളുടെ ജീവൻ പോലും തിരിച്ചു കിട്ടില്ല , അഞ്ചരക്കോടി വർഷങ്ങളായി നിലനിൽക്കുന്ന വനമാണ് ആമസോൺ മഴക്കാടുകൾ.[ കഴിഞ്ഞ 21000 വർഷത്തിനിടയിൽ ആമസോണിലെ സസ്യജാലത്തിന് കാര്യമായ മാറ്റങ്ങൾ വന്നതായി കരുതുന്നു. വടക്കേ ഛാഡ് ഉൾപ്പെടെയുള്ള സഹാറ മരുഭൂമിയിൽ നിന്നും ഓരോ വർഷവും 500 ലക്ഷം ടൺ പൊടി അത്‌ലാന്റിക് മഹാസമുദ്രത്തിനു മുകളിലൂടെ പറന്ന് ആമസോണിൽ എത്തുന്നു.

 

 

ഈ പൊടിയിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫറസ് ആമസോണിലെ സസ്യങ്ങൾക്ക് വളരാനാവശ്യമായ പോഷകങ്ങൾ പ്രദാനം ചെയ്യുന്നു. മഴയിൽക്കൂടിയും പ്രളയത്തിൽക്കൂടിയും ആമസോൺ നദിയിലൂടെ വർഷാവർഷം ഒഴുകിനഷ്ടപ്പെടുന്ന ഫോസ്ഫറസ് ഇതിനു തുല്യമാണു താനും. എന്നാൽ അവിടെ നമ്മളെ ഭയപ്പെടുത്തുന്ന നിരവധി മൃഗങ്ങൾ ആണ് ഉള്ളത് , നമ്മൾ കനത്ത പല മൃഗങ്ങൾ ആണ് ഉള്ളതാണ് , എന്നാൽ അവയെല്ലാം അകാരമനശീലം ഉള്ള മൃഗങ്ങൾ തന്നെ ആണ് , എന്നാൽ കൂടുതൽ ആയി കാണുന്നത് പാമ്പുകൾ തന്നെ ആണ് മലമ്പാമ്പുകളും പെരുമ്പാമ്പുകളും ഉഗ്രവിഷം ഉള്ള പാമ്പുകളും ആണ് കൂടുതൽ ആയി അവിടെ കാണുന്നത് , അതുപോലെ മീനുകളും അതിക്രൂരം ആയ മീനുകളും ഉണ്ട് ഇലക്ട്രിക് ഷോക് നൽകുന്ന മീനുകളും അവിടെ കാണാം ,ജീവനാണ് തന്നെ ഭീഷിണി ആയ ഒരു സ്ഥലം ആണ് ആമസോൺ കാടുകൾ .

Leave a Reply

Your email address will not be published. Required fields are marked *