നമ്മളുടെ നാട്ടിൽ നിരവധി പാമ്പുകൾ ആണ് ഉള്ളത് എന്നാൽ ഉരഗങ്ങളാണ് പാമ്പുകൾ. പ്രധാനമായും ഏഴ് കുടുംബങ്ങളിൽപ്പെട്ട പാമ്പുകളാണ് കേരളത്തിൽ കാണപ്പെടുന്നത്. എലാപ്പിഡേ, വൈപ്പറിഡേ, കൊളുബ്രിഡേ, ബോയ്ഗണേ, പൈത്തോണിഡേ, യൂറോപെൽറ്റിഡേ, ബോയ്ഡേ എന്നിവയാണ് പ്രധാനപ്പെട്ട കുടുംബങ്ങൾ. എലാപ്പിഡേ, വെപ്പറിഡേ കുടുംബത്തിൽ വിഷമുള്ള ഇനം പാമ്പുകളും കൊളുബ്രിഡേ, ബോയ്ഗണേ, പൈത്തോണിഡേ, യൂറോപെൽറ്റിഡേ, ബോയ്ഡേ എന്നീ അഞ്ചു കുടുംബങ്ങളിൽ വിഷമില്ലാത്ത ഇനം പാമ്പുകളുമാണ് ഉൾപ്പെടുന്നത്. പെരുമ്പാമ്പുകൾ ഉൾപ്പെടുന്ന കുടുംബമാണ് പൈത്തോണിഡേ. ഇങ്ങനെ ആകെ നൂറ് ഇനം പാമ്പുകളാണ് കേരളത്തിള്ളത്. ഇതിൽ 90% പാമ്പുകളും വിഷമില്ലാത്തവയാണ്. കേരളത്തിൽ അഞ്ചിനം പാമ്പുകൾക്കാണ് മനുഷ്യജീവൻ അപഹരിക്കാൻ കഴിയുന്നത്.
ഇവയിൽ രാജവെമ്പാല അപൂർവമായേ കടിക്കാറുള്ളൂ എന്നതിനാലും ജനവസപ്രദേശത് കാണപെടത്തിനാലും അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിന്നാലും അതിനെ ഒഴിവാക്കുന്നു. എന്നാൽ പാമ്പുകൾ മനുഷ്യനെ വരെ ഭക്ഷിക്കാൻ കഴിയുന്ന പാമ്പുകൾ ഉണ്ട് എന്ന പറയുന്നു , എന്നാൽ അതുപോലെ ഉള്ള നിരവധി അന്ന് ,എന്നാൽ അതുപോലെ പാമ്പുകൾ മാത്രം അല്ല മൃഗങ്ങളും ഇരപിടിക്കുന്നത് ആണ് ഈ വീഡിയോയിൽ , ചെറിയ ചെറിയ മൃഗങ്ങളെ ഭക്ഷണം ആക്കുകയാണ് വലിയ മൃഗങ്ങൾ , അതുപോലെ പാമ്പുകളെ പിടിച്ചു തിന്നുന്ന മൃഗങ്ങളും നമ്മളുടെ ഈ ലോകത്തു ഉള്ളത് ,