നമ്മളുടെ വീടിനുള്ളിൽ പാമ്പുകൾ കയറുന്നതു വളരെ അപൂർവം ഒരു കാഴ്ച ആണ് എന്നാൽ ഒരു വീട്ടിൽ മൂർഖൻ കയറിയത് രണ്ടു ദിവസം വീട്ടുകാർ ഇത് ഒന്നും അറിയാതെ ഇരുന്നത് , എന്നാൽ പിന്നീട് ഈ മൂർഖൻ കയറിയ സംഭവം അറിഞ്ഞില്ല ആയിരുന്നെങ്കിൽ ആ വീട്ടിലെ ആർകെങ്കിലും അതിന്റെ കടി ഏറ്റിരുന്നെന്. കാരണം അത്രയും അതികം വിഷമുള്ള ഒരു മൂർഖൻ ആയിരിക്കുന്നു അത്. നമ്മുടെ വീടിന്റെ ചുറ്റുപാടും പറമ്പൊ മറ്റോ ആളനക്കം ഇല്ലാത്ത ഏരിയയിൽ ഒക്കെ സാധാരണ പാമ്പുകളെ കാണാൻ സാധിക്കുക. അതുകൊണ്ടുതന്നെ അത്തരം മൊന്തപിടിച്ച സ്ഥലങ്ങളിലേക്ക് പോകുമ്പോൾ നമ്മൾ വളരെയേ ശ്രദ്ധിക്കേണ്ടതുണ്ട്.
എന്നാൽ പാംമ്പുകൾ വളരെ അപകടം നിറഞ്ഞ ഒരു ജീവി ആണ് , ഉഗ്രവിഷം ഉള്ള പാമ്പുകൾ വരെ നമ്മളുടെ നാട്ടിലും പ്രദേശത്തും ഉണ്ട് , എന്നാൽ അങ്ങിനെ ഉള്ള പാമ്പുകൾ നമ്മളുടെ വീടുകളിൽ കയറിയാൽ വളരെ അപകടം ഉണ്ടാക്കുന്ന ഒന്ന് തന്നെ ആണ് , എലികളും മറ്റും ഉള്ള വീടുകളിൽ ആണ് പാമ്പുകളെ സാധാരണ ആയി കാണാറുള്ളത് ,എന്നാൽ ഇങ്ങനെ വീടുകളിൽ കയറി കൂടുന്ന പാമ്പുകളെ പലപ്പോഴും നമ്മൾ ശ്രെദ്ധിക്കാറില്ല , എന്നാൽ ഇങ്ങനെ ഉള്ള പാമ്പുകളെ പിടിക്കുന്ന ഒരു വീഡിയോ ആണ് ഇത് പാമ്പുകളെ പിടികൂടുന്ന ഒരു മനുഷ്യന്റെ വീഡിയോ ആണ് ,