സിംഹങ്ങൾ കാടിന്റെ രാജാവ് എന്നറിയപ്പെടുന്ന അതുപോലെ തന്നെ ശക്തമായ വേട്ടക്കാരാണ്, അവ പലപ്പോഴും, വിജയകരമായി, അവയെക്കാൾ വലിയ ജീവികളെ ഇരയാക്കുന്നു. എന്നിരുന്നാലും, മൃഗരാജ്യത്തിൽ, എല്ലാം തോന്നുന്നത്ര ലളിതമല്ല, കൂടാതെ സിംഹത്തിന്റെ പല ഇരകൾക്കും മാന്യമായ ഒരു പോരാട്ടം നടത്താൻ കഴിയും, സിംഹത്തിന് യോഗ്യനായ ഒരു എതിരാളിയല്ല നിങ്ങൾ ഒരിക്കലും ചിന്തിക്കാത്ത ചെറിയ എതിരാളികൾ മുതൽ വലിയ എതിരാളികളെ വരെ ആക്രമിക്കാൻ ശേഷിയുള്ള ഒരു ജീവി ആണ് സിംഹം , ബുദ്ധികൊണ്ടും ശക്തികൊണ്ടും എല്ലാം വളരെ അധികം കഴിവുള്ള മൃഗമാണ് സിംഹം.
അതുകൊണ്ടു തന്നെ ആണ് കാട്ടിലെ രാജാവ് സിംഹമാണ് എന്ന് നമ്മൾ ചെറുപ്പം മുതലേ പേടിച്ചു വന്നിട്ടുള്ളത്. മാത്രമല്ല ഇവയ്ക്ക് ഒരു വലിയ ഒരു ആനയെ വരെ ആക്രമിച്ചു കീഴ്പ്പെടുത്താനുള്ള കഴിവുണ്ട്. മറ്റുമൃഗങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇവ ഇരയെ പിടിക്കുന്ന ശൈലി. നിരവധി വീഡിയോ ആണ് നമ്മൾ കണ്ടിട്ടുള്ളത് സിംഹം കടുവ പുലി എന്നിങ്ങനെ ഉള്ള ജീവികൾ മനുഷ്യനെ വരെ അപകടം പെടുത്താൻ സാധ്യത ഏറെ ഉള്ള ജീവികളും മൃഗങ്ങളും ആണ് , അതുപോലെ തന്നെ മറ്റു മൃഗങ്ങളും ഈ സിംഹത്തെ ആക്രമിക്കുന്ന വീഡിയോകളും ഉണ്ട്, എന്നാൽ അങ്ങിനെ ഉള്ള ഒരു വീഡിയോ ആണ് ഇത് ,