മുടി കട്ടിയിലും നീളത്തിലും തഴച്ചു വളരും മുടികൊഴിച്ചിൽ മാറും

ആരോഗ്യമുള്ള തലമുടി സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മുടിയും വളരുകയുള്ളൂ. ഭക്ഷണത്തിലെ പോഷകങ്ങളുടെ കുറവ്‌, മാനസിക പിരിമുറുക്കം, അന്തരീക്ഷത്തിലെ അഴുക്കുകൾ, ഉറക്കക്കുറവ് എന്ന തുടങ്ങി മുടി കൊഴിച്ചിലിന് കാരണമാകുന്ന ഘടകങ്ങൾ നിരവധിയാണ്.കാലാവസ്ഥ മാറ്റം മുതൽ ജീവിതശൈലി വരെ തലമുടിയുടെ വളർച്ചയെ സ്വാധീനിക്കും. മുടി തഴച്ചു വളരാനുംതലമുടി കൊഴിച്ചിലും താരനും തടയാനും വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ എന്തൊക്കെയാണെന്ന് നോക്കാം.

 

ഉലുവ പ്രത്യേക രീതിയിൽ ഉപയോഗിയ്ക്കുന്നത് മുടി കൊഴിയുന്നതു തടയും. മുടി വളർച്ച ത്വരിതപ്പെടുത്തും. താരൻ പോലുള്ള പ്രശ്‌നങ്ങൾക്കു നല്ല പരിഹാരമാണ്. മുടിയ്ക്കു തിളക്കവും മൃദുത്വവുമെല്ലാം നൽകും. തികച്ചും സ്വാഭാവിക ചേരുവകൾ ആയതിനാൽ തന്നെ യാതൊരു ദോഷവും മുടിയ്‌ക്കോ തലയ്‌ക്കോ വരുത്തുന്നുമില്ല. ഇത് ഉപയോഗിയ്ക്കാനും വളരെ എളുപ്പമാണ്. ചെമ്പരത്തിയും ഉഴുന്നും അരച്ച് ചേർത്ത് തലമുടി കഴുകുന്നത് നല്ലതാണ്. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാനും താരൻ അകറ്റാനും സഹായിക്കും. അതുപോലെ മുടിയുടെ വളർച്ചക്ക് സഹായിക്കുകയും ചെയ്യും , വളരെ അതികം ഫലം തരുന്ന ഒരു ഹെയർ പാക്ക് ആണ് , ദിവസവും ഇത് തലയിൽ പുരട്ടിയാൽ മുടി സംരകഷണം ഉറപ്പു വരുത്താം ,

Leave a Reply

Your email address will not be published. Required fields are marked *