സ്ത്രീകൾക്കും പുരുഷന്മാർക്കും മുഖസൗന്ദര്യം എല്ലാവര്ക്കും ഏറെ പ്രധാനമാണ്. മുഖം വെളുക്കാൻ നമ്മൾ പല വഴികൾ നോക്കുന്നവർ ആണ് , മുഖത്തെ കറുത്ത പാടുകളും മറ്റും മാറ്റി എടുക്കാൻ നമ്മൾക്ക് കഴിയും അതിനായി പല വഴികള്‍ തിരയുന്നവരുമുണ്ട്. മുൾട്ടാണി മിട്ടിയുടെ മുഖത്ത് പുരട്ടുന്നതിന് പല ഗുണങ്ങളുമുണ്ട്. മുഖത്തിന് തിളക്കം വരാനും നിറം വര്‍ദ്ധിപ്പിക്കാനും മുഖക്കുരു മാറാനും മുൾട്ടാണി മിട്ടി ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും. മുഖത്തെ അമിത എണ്ണമയം അകറ്റാന്‍ മുൾട്ടാണി മിട്ടി നല്ലതാണ്. മുള്‍ട്ടാണി മിട്ടിയും റോസ് വാട്ടറും മിശ്രിതമാക്കി മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ ചെറു ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. മറ്റൊരു വഴി മുൾട്ടാണി മിട്ടിയും അൽപം ചന്ദനപൊടിയും പനിനീരും ചേര്‍ത്ത് മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുഖം കഴുകി കളയുക.
ഇങ്ങനെ ചെയ്യുന്നത് എണ്ണമയം പോകാന്‍ സഹായിക്കും. നിറം വര്‍ദ്ധിപ്പിക്കാന്‍ മുള്‍ട്ടാണി മിട്ടി സഹായിക്കും. മുള്‍ട്ടാണി മിട്ടിയില്‍ അല്പം തൈര് ചേര്‍ത്ത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. പാടുകള്‍ മായ്ക്കാനും മുള്‍ട്ടാണി മിട്ടി സഹായിക്കും. നാരങ്ങനീരും വിറ്റാമിന്‍ ഇ എണ്ണയും ചേര്‍ത്ത് കുഴയ്ക്കുക. ഇവ ഇരുപതു മിനിറ്റ് മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക . ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മളുടെ മുഖം ഇരട്ടി വെള്ളുക്കുക്കയും സൗന്ദര്യം വർധിക്കുകയും ചെയ്യും വളരെ നല്ല ഒരു ഗുണം തരുന്ന ഒരു ഫേസ് പാക്ക് ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/LQXYgt8rjnY