നമ്മളുടെ ഇടയിൽ പലരും അനുഭവിക്കുന്ന ഒരു കാര്യം ആണ് തലവേദന അതുപോലെ മൈഗ്രേൻ എന്ന അവസ്ഥയും ,എന്നാൽ മൈഗ്രേൻ വെറുമൊരു തലവേദനയല്ല”. ശരീരത്തിനെ മൊത്തത്തിൽ ബാധിക്കുന്നതും വിങ്ങുന്ന അനുഭവമുണ്ടാക്കുന്നതുമായ തലവേദനയും ഓക്കാനം, ഛർദി, പ്രകാശത്തോടുള്ള സൂക്ഷ്മസംവേദക്ഷമത തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചേക്കാവുന്നതുമായ സങ്കീർണമായ ഒരു ന്യൂറോളജിക്കൽ അവസ്ഥയാണത്. ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങളായി തെറ്റിദ്ധരിക്കാൻ സാധ്യതയുള്ളതിനാൽ രോഗികളെ പ്രതികൂലമായി ബാധിച്ചേക്കാം.എന്തെങ്കിലും ചെറിയ പ്രവർത്തികളിൽ ഏർപ്പെടുമ്പോൾ പോലും പതിവായി തലവേദനയുടെ ലക്ഷണങ്ങൾ അനുഭവിക്കേണ്ടി വരുന്ന നിരവധി ആളുകൾ നമുക്കിടയിലുണ്ട്. പലകാരണങ്ങൾ കൊണ്ടും ചില ആളുകൾക്ക് അടിക്കടി തലവേദന ഉണ്ടാവുന്നു. തലവേദന വന്നാൽ ഉറപ്പായും അത് നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ഒരു ചെറിയ കാര്യം പോലും ചെയ്യാൻ വിടാതെ ദിവസം മുഴുവൻ ആത് നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും.
അടിക്കടി തലവേദന ഉണ്ടാവുന്ന ആളുകൾ പലരും സംശയിക്കുന്ന കാര്യമാണ് അത് മൈഗ്രേൻ മൂലമാണോ എന്നത്. ഇത് സ്വയമേ നിർണ്ണയിക്കുക അല്പം പ്രയാസമുള്ള കാര്യമാണ്. സാധാരണ തലവേദനയോട് ഏതാണ്ട് അതേ സാമ്യമുള്ളതാണ് മൈഗ്രൈനിൻ്റെ ലക്ഷണങ്ങളും. ഇവ രണ്ടും തമ്മിലുള്ള ശരിയായ വ്യത്യാസം തിരിച്ചറിഞ്ഞെങ്കിൽ മാത്രമേ കൃത്യമായ ചികിത്സ നൽകാൻ സാധിക്കുകയുള്ളൂ. എന്നാൽ നമുക് വീട്ടിൽ ഇരുന്നു നമ്മളുടെ തലവേദനയും മൈഗ്രേൻ എല്ലാം പൂർണമായി നിയന്ത്രിക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് വളരെ എളുപ്പത്തിൽ തന്നെ മാറ്റി എടുക്കാനും കഴിയും , ഈ വേദോയിൽ കാണുന്നതുപോലെ പാരമ്പര്യം ആയി തലവേദനയും മൈഗ്രേൻ മാറ്റി എടുക്കാൻ കഴിയ്യ്ന്ന ഒരു രീതി ആണ് നല്ല ഒരു ആശ്വാസം ലഭിക്കുന ഒരു രീതി ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക
https://youtu.be/36JnjKtVGCs