നമ്മളുടെ ശരീര ഭാരം കുടുന്നതിലും കുറക്കുന്നതിലും നമ്മൾ വളരെ അതികം ശ്രെദ്ധിക്കണം ശരീര ഭാരം കുറഞ്ഞു ഇരിക്കുന്നത് തന്നെ ആണ് എപ്പോളും നല്ലതു , കുടിക്കഴിഞ്ഞാൽ പ്രശനം തന്നെ ആണ് , തടി കൂടുന്നത് ആദ്യം വലിയ പ്രശ്നം ആയി ഒന്നും തോന്നില്ലെങ്കിലും കൈയ്യും വയറും അരവണ്ണവും ഒക്കെ തൂങ്ങി തുടങ്ങുമ്പോൾ അത് നല്ല വിധത്തിൽ നമ്മളെ ബാധിക്കും. അത്തരത്തിൽ തൂങ്ങി തുടങ്ങുന്ന ശരീരം നമ്മുക്ക് പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കും. അത്തരത്തിൽ ഉള്ള എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പ്രതിവിധി ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്.
അതിനായി ഇവിടെ ഉപയോഗിച്ചിരിക്കുന്നത് റാഗിയാണ്. നമ്മുക്ക് എല്ലാവർക്കും അറിയാം ധാന്യങ്ങളിൽ നല്ല ഔഷധ ഗുണമുള്ള ഒന്നാണ് റാഗി എന്ന്. അത് കുട്ടികൾ മുതൽ മുതിർന്നവർ വരെ ആരോഗ്യം നിലനിർത്തുന്നതിന് കഴിക്കുന്ന ഒന്നാണ്. എന്നാൽ നമ്മൾക്ക് വീട്ടിൽ ഇരുന്നു തന്നെ നമ്മളുടെ ശരീരം വയറും കുറക്കാനും കഴിയും വളരെ ഗുണം ചെയുന്ന ഒരു ഓട്ടംമൂലി ആണ് ഇത് , നാരങ്ങാ ഇഞ്ചി , ഗ്രീൻ ടി എന്നിവ തിളപ്പിച്ചു ഉണ്ടാക്കി എടുക്കുന്ന ഒരു ഒറ്റമൂലി കുടിച്ചാൽ നമ്മൾക്ക് നല്ല ഒരു റിസൾട്ട് ലഭിക്കുന്നത് ആയിരിക്കും വളരെ ഗുണം തന്നെ ആണ് ഇത് ,