ഓർമ്മശക്തി വർദ്ധിപ്പിക്കാൻ പാലിൽ ഇത് ചേർക്കാം കഴിക്കാം

നമ്മളിലും കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ് ഓർമ്മക്കുറവ്. പ്രായമാകുന്തോറും ഓർമ്മക്കുറവ് മുതിർന്നവരെ ബാധിക്കുന്നു. അതുപോലെ പടിക്കുന്നതൊന്നും ഓർമ്മയിൽ നിൽക്കുന്നില്ലന്ന പരാതിയാണ് കുട്ടികൾക്ക്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഓർമ്മക്കുറവ് പരിഹാരിക്കാം.കൂടുതൽ പഞ്ചസാര ശരീരത്തിലെത്തുന്നത് ഓർമ്മ ക്കുറവ് ഉണ്ടാക്കാനും പിന്നീട് അൽഷിമേഷ്യസ് പോലുള്ള രോഗങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. മാനസികാരോഗ്യത്തെ ഇത് ബാധിക്കും. രക്തപ്രവാഹത്തിൽ ഗ്ലൂക്കോസ് വർദ്ധിക്കുന്ന ഒരു സന്ദർഭം പോലും തലച്ചോറിന് ഹാനികരമാകാം. അതിന്റെ ഫലമായി വൈജ്ഞാനിക പ്രവർത്തനം മന്ദഗതിയിലാവുകയും ഓർമ്മയിലും ശ്രദ്ധയിലും കുറവുണ്ടാകുകയും ചെയ്യും.ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം അത്യന്താപേക്ഷിതമാണ്.

 

 

ഓർമശക്തിയെ നിലനിർത്തുന്നതിൽ ഉറക്കം പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഉറക്കം തടസപ്പെടുന്ന ആളുകളിൽ ഓർമ്മക്കുറവ് ഉള്ളതായി പഠനങ്ങൾ പറയുന്നു. 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങുന്നത് മികച്ച ഓർമശക്തി ഉണ്ടാവാൻ സഹായിക്കും. എന്നാൽ നമ്മൾക്ക് ഭക്ഷണം പദാർത്ഥത്തിലുടെ നമ്മളുടെ ഓർമശക്തി കൂട്ടാൻ സഹായിക്കുന്ന നിരവധി ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ട് , ബദ്ധം , അണ്ടിപ്പരിപ്പ് വറുത്തു പൊടിച്ചു പാലിൽ ഇട്ടു കുടിക്കാൻ കഴിയുന്നത് ആണ് , ഓർമശക്തി വർധിക്കാൻ കഴിയുകയും ചെയ്യും , എന്നാൽ ഓർമ്മശക്‌തി വർധിക്കാൻ വളരെ ഒരു നല്ല വഴി ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *