വേനൽകാലത്ത് സുര്യരശ്മികൾ ശക്തമായി ഭൂമിയിലേക്ക് എത്തുന്നതിനാൽ അമിതമായ വിയർപ്പ്, തളർച്ച എന്നിവ അനുഭവപ്പെടുക സ്വാഭാവികമാണ്. അതു കൊണ്ടു തന്നെ നിരന്തരമായിഎപ്പോഴും വെള്ളമോ അല്ലെങ്കിൽ ചൂട് ശമിപ്പിക്കുന്ന പാനീയങ്ങളോ കുടിക്കുകയും, കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും വേണം. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധയും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.നമ്മൾ കഴിക്കുന്നതെല്ലാം തന്നെ നമ്മുടെ ശരീരത്തിന്റെ ഊർജ്ജത്തെ ബാധിക്കുന്നു. വേനൽ കാലത്ത് പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതാകും നല്ലത്. ഈ സമയങ്ങളിൽ പൊതുവെ ദഹന പ്രക്രിയ വേഗം കുറഞ്ഞാണ് നടക്കുന്നത്, അപ്പോൾ വേഗം ദഹിക്കുന്ന ഭക്ഷണം കഴിച്ചാൽ നമ്മുടെ ശരീരത്തിന്റെ പ്രക്രിയകൾ ശരിയായി നടക്കുകയും, നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാതിരിക്കുകയും ചെയ്യും. ഉപ്പും എരിവും കൂടിയ ഭക്ഷണങ്ങൾ തീർത്തും ഒഴിവാക്കുക,
പെട്ടെന്ന് ദഹിക്കുന്ന ചില താഴെ കൊടുത്തിരിക്കുന്ന തരം ഭക്ഷണങ്ങൾ വേനലിൽ ശീലമാക്കുക എന്നാൽ നമ്മൾക്ക് നല്ല ആരോഗ്യവും തളർച്ചയും ഉണ്ടാവുകയില്ല , നമുക് വീട്ടിൽ ഇരുന്നു തന്നെ നമ്മളുടെ ശരീരം തണുപ്പിക്കാൻ കഴിയും ശരീരത്തിന് തണുപ്പ് ആണ് കൂടുതൽ വേദനത് അതിനായി ഇളനീരിൽ ഉലുവ ഇട്ടു കുടിച്ചാൽ വളരെ നല്ലതു ആണ് , വളരെ ഗുണം ചെയുകയും ചെയ്യും , പത്തുമണിക്കൂർ എങ്കിലും ഈ ഉലുവ ഇളനീരിൽ ഇട്ടു വെക്കണം എന്നിട്ടു കുടിക്കുന്നത് ആണ് നല്ലതു , ശരീരം തണുക്കുകയും മറ്റു എല്ലാ പ്രശനങ്ങളും മാറുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,