ചിതൽ കാരണം വീട്ടിൽ ഒരു വുഡൻ ഫർണിച്ചറോ മരം കൊണ്ട് ഉണ്ടാക്കുന്ന വസ്തുക്കളോ ഒന്നും വയ്ക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടോ എങ്കിൽ ചിതൽ പോകാനുള്ള ഒരു അടിപൊളി വഴി ഇതിൽ ഇന്നും മനസിലാക്കാം. മിക്ക്യ ആളുകളുടെയും വീട്ടിൽ കണ്ടുവരുന്ന ഒരു പ്രശനമാണ് ചിതൽ. ഇത് വളരെയധികം ബുദ്ധിമുട്ടുകൾ നമുക്ക് സൃഷ്ടിക്കുന്നുണ്ട്. നമ്മുടെ വീട്ടിലെ ഓരോ ഫർണിറ്ററിലും മറ്റും ചിതലരിച് നശിക്കാൻ ഇത് കാരണമാകുന്നുണ്ട്. പണ്ടുകാലത്ത് ഓടിട്ട വീടുകളിൽ ഇതിന്റെ ശല്യം വളരെ കൂടുതലായിരുന്നു, കോൺക്രീറ്റ് വീടുകളിൽ ഇത് ഇല്ല എന്നല്ല എന്നാൽ മറ്റേതിനെ അപേക്ഷിച്ച കുറവാണ്.
നമ്മുടെ വീട്ടിലെ മരംകൊണ്ടുണ്ടാക്കിയ പലതരം ഫർണിറ്ററുകളിലും പലകകളിലും മണ്ണുകൊണ്ട് ഒരു പ്രത്യേകതരത്തിൽ താമസത്താവളം ഉണ്ടാക്കി ഓരോ ഘട്ടം ഘട്ടമായി ആ സാധനങ്ങളെയെല്ലാം തിന്നു നശിപ്പിക്കുകയാണ് ചിതൽ ചെയ്യുന്നത്. ഇത് ഒഴിവാക്കാനായി നമ്മൾ ടെർമിനേറ്റർ പോലുള്ള വിഷപദാര്ഥങ്ങളും വിപണിയിൽനിന്നു വാങ്ങുന്നുണ്ട്. എന്നാൽ ഇതൊന്നും സേഫ് ആയി ഉപയോഗിക്കാൻ സാധിക്കുന്നവയല്ല. കാരണം ഇത് അറിയാതെ നമ്മുടെ ഉള്ളിൽ ചെല്ലുന്നത് കുട്ടികൾക്ക് ഉൾപ്പടെ മുതിർന്നവർക്കും വളരെയേറെ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ വിഡിയോയിൽ കാണും വിധം നമ്മുടെ വീട്ടിൽ തന്നെ ഈസിയായി ഉണ്ടാക്കിയെടുക്കാവുന്ന ആരോഗ്യത്തിന് ദോഷമില്ലാത്ത കർപ്പൂരം ഉപയോഗിച്ചുകൊണ്ട് ഒരു അടിപൊളി വിദ്യ ചെയ്താൽ ചിതൽ ആ പരിസരത്തു വരില്ല. അതിനായി വീഡിയോ കണ്ടുനോക്കൂ.