മുടി മുട്ടോളം വളരും ഈ എണ്ണ തേച്ചാൽ

മുടി വളരാൻ പലതരം എണ്ണകൾ ഉപയോഗിച്ച് പരീക്ഷിച്ച് മടുത്തവർ ആയിരിക്കും നമ്മളിൽ പലരും , എന്തൊക്കെ പരീക്ഷിച്ചിട്ടും മുടി ഒരു ഇഞ്ചു പോലും വളർന്നില്ലേ? എന്നാൽ ഇനി അത്തരം വിഷമങ്ങൾക്ക് ഒന്നും ഇടമില്ല. മുടി നല്ല പനങ്കുല പോലെ തഴച്ചുവളരും ഇങ്ങനെ ചെയ്താൽ. മുട്ടോളം ഇതൊന്നും മുടി ആഗ്രഹിക്കുന്ന എല്ലാവർക്കും ഇത് പരീക്ഷിക്കാവുന്നതാണ്. തീർച്ചയായും ഫലം കാണും.അതിനായി ഇവിടെ എടുത്തിരിക്കുന്നത് ഉലുവയും കറിവേപ്പിലയും സബോളയും ആണ്. നമുക്കറിയാം ഇവ മൂന്നും മുടി വളരാൻ സഹായിക്കുന്ന വസ്തുക്കൾ ആണെന്ന്. കറിവേപ്പിലയും ഉലുവയുമെല്ലാം മുടിയിൽ സ്വാഭാവികമായും ഉണ്ടാകുന്ന തണുപ്പ് നിലനിർത്തി മുടിയിഴകളെ കൂൾ ആക്കി വയ്ക്കുകയും അതുമൂലം മുടി തഴച്ചു വളരാൻ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ്.

 

 

അത്പോലെ തന്നെ നമ്മൾക്ക് വീട്ടിൽ വെച്ച് തന്നെ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഔഷധഗുണം ഉള്ള ഒരു മരുന്ന് തന്നെ ആണ് സംബോള ഉലുവ പേരക്ക ഇല എന്നിവ ചേർത്ത് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു എണ്ണയും നമ്മളുടെ തലയിൽ തേച്ചു കഴിഞ്ഞാൽ മുടി വളരുന്നത് ഇരട്ടി ആവുകയും ചെയ്യും വളരെ നല്ല ഒരു ഗുണം തന്നെ ആണ് ഇവ നമ്മൾക്ക് നൽക്കുന്നതു , മുടിയുടെ കാര്യത്തിൽ നമ്മൾ വളരെ അതികം ശ്രെദ്ധ നല്കുന്നവർ ആണ് നമ്മളിൽ ഭൂരിഭാഗം ആളുകളും , എന്നാൽ എങ്ങിനെ ആണ് ഇവ ഉപയോഗിച്ച് എന്താണ് ചെയ്യുന്നത് എന്നാണ് ഈ വീഡിയോയിൽ പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *