പുതുമ മാറാതെ ചെരുപ്പുകൾ എന്നും തിളക്കത്തോടെ വെക്കാം

നമ്മളുടെ കാലുകൾക്ക് സംരക്ഷണം നല്കുന്ന ഒന്നാണ് പാദരക്ഷകൾ പലതരത്തിൽ ഉള്ള പാദരക്ഷകൾ ആണ് ഉള്ളത് , ചുറ്റുപാടുകളിൽനിന്നുള്ള സംരക്ഷണത്തിനായും ഭംഗിക്കായും കാൽപാദങ്ങളിൽ ധരിക്കുന്ന ഒന്നാണ് ചെരുപ്പ്, ചെരിപ്പ് അല്ലെങ്കിൽ പാദരക്ഷ. തുകൽ, പ്ലാസ്റ്റിക്, റബ്ബർ, തുണി, മരം, ചണം,ലോഹം തുടങ്ങിയവ ഉപയോഗിച്ചാണ് ചെരിപ്പുകൾ നിർമ്മിക്കുന്നത്. ചിലതരം ചെരിപ്പുകൾക്കകത്ത് തുണികൊണ്ടുള്ള കാലുറകൾ ധരിക്കാറുണ്ട്. ചെരിപ്പുകൾ നിർമ്മിക്കുകയും കേടുപാടുകൾ തീർക്കുകയും ചെയ്യുന്നവരെ ചെരിപ്പുകുത്തികൾ എന്ന് പറയുന്നു.എന്നാൽ അവ കേടുവരാതെ സൂക്ഷിക്കേണ്ടത് നമ്മളുടെ കടമ ആണ് ,

 

വിലകൂടിയ ചെരുപ്പുകളും നമ്മളുടെ ഇടയിൽ ഉണ്ട് , എന്നാൽ അവയെല്ലാം പെട്ടന്നു നാശവൻ സാധ്യത ഏറെ ആണ് എന്നാൽ അവയെല്ലാം സംരക്ഷിക്കാൻ വളരെ നല്ല ഒരു മാർഗങ്ങൾ ആണ് ഈ വീഡിയോയിൽ പറയുന്നത് , അതുപോലെ തന്നെ ആണ് ഒരാളുടെ വൃത്തി അയാളുടെ ചെരുപ്പിൽ ആണ് എന്നാണ് പറയുന്നത് എന്നാൽ ചെരുപ്പ് വൃത്തിയാകാൻ പല വഴികൾ ആണ് നമ്മൾക്ക് മുന്നിൽ ഉള്ളത് , എന്നാൽ അത് എല്ലാം കുറച്ചു നാളുകൾക്ക് മാത്രം ഉള്ളത് ആണ് എന്നാൽ ചെരുപ്പ് വൃത്തിയാക്കാൻ വീട്ടിൽ തന്നെ ഒരു മാർഗം ആണ് വെളുത്തുള്ളി അതുകൊണ്ടു എങ്ങിനെ ആണ് വൃത്തിയാക്കുന്നത് എന്നു അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *