വനമേഖലയിൽ താമസിക്കുന്ന നമ്മൾ കേൾക്കുന്ന വാർത്തയാണ് കടുവ വന മേഖലയിൽ നിന്നും നാട്ടിൽ ഇറങ്ങി എന്നത്. തുടർന്ന് നിരവധി അപകടകരമായ സംഭവങ്ങളെ കുറിച്ചും നമ്മൾ കേൾക്കാറുണ്ട്. ആളുകളെയും, വളർത്തു മൃഗങ്ങളെയും ആക്രമിക്കുന്ന കടുവകൾ. കഴിഞ്ഞ ഏതാനും നാളുകളായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വാർത്തകളിൽ ഒന്ന് അത് തന്നെയാണ്.എന്നാൽ ഇങ്ങനെ ഇറങ്ങുന്ന കടുവകൾ അപകടകളും ഉണ്ടാക്കുകയും ചെയ്യും , കട്ടിൽ നിന്നും ഭക്ഷണം തേടി ആണ് നാട്ടിലേക്ക് ഇറങ്ങുന്നത് എന്നാൽ ഇങ്ങനെ ഇറങ്ങുയ കാടുകവികളും മൃഗങ്ങളും തിരിച്ചു കാട്ടിലേക്ക് പോവാതെ ആണ് നമ്മളുടെ നാട്ടിൽ പല പ്രശനങ്ങളും ഉണ്ടാവുന്നത് എന്നാൽ കഴിഞ്ഞ ദിവസം വയനാട് വനമേഖലയിൽ നിന്നും കണ്ടെത്തിയ ഒരു കടുവയുടെ വീഡിയോ ആണ് ഇത് ,
വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് ഇത് , നാട്ടിൽ ഇറങ്ങിയ കടുവ നാട്ടുകാരെ അകാരമിക്കുകയും ചെയ്യും എന്നാൽ അങ്ങിനെ നിരവധി സംഭവങ്ങൾ ആണ് നമ്മളുടെ നാട്ടിൽ ഉണ്ടായിട്ടുള്ളത് കൂടുതൽ ആയി വളർത്തു മൃഗങ്ങളെ ആണ് കടുവകൾ ആക്രമിക്കുന്നത് ,എന്നാൽ ഇവിടെ സംഭവിച്ചത് നാട്ടുകാർ എല്ലാവരും ചേർന്ന് കൂട് സ്ഥാപിക്കുകയും, അതിൽ ഇരയെ ഇട്ടുകൊണ്ട് കടുവയെ പിടികൂടുകയും ചെയ്തിട്ടുണ്ട്. അതി സാഹസികമായാണ് ഇവർ കൂട്ടിൽ നിന്നും കടുവയെ പിടികൂടുന്നത്. വീഡിയോ കണ്ടുനോക്കു.. സോഷ്യൽ മീഡിയയിൽ തരംഗമായ വീഡിയോ.