പല വർഷമായി അലട്ടുന്ന ഉറക്കക്കുറവ് ഇത് കഴിച്ചാൽ മാറും

മനുഷ്യൻ നന്നായി ഉറങ്ങുക എന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അനിവാര്യമാണ്. ഏതു മാനസിക പ്രശ്നം അനുഭവപ്പെടുന്നവരിലും ഉറക്കക്കുറവ് ഒരു പ്രധാന ലക്ഷണമാണ് എങ്കിലും പലവിധമായ മാനസിക സമ്മർദ്ദം എന്നത് ഉറക്കക്കുറവിന് കാരണമായി പല ആളുകളിലും കാണാൻ കഴിയും. വളരെ വൈകി ഉറക്കം വരിക, വളരെ നേരത്തെ ഉറക്കം നഷ്ടപ്പെടുക, ഉറങ്ങിയതിനുശേഷം അധികം താമസിയാതെ ഉണരുകയും പിന്നീട് ഉറങ്ങാൻ കഴിയാതെയും വരിക എന്നിവയാണ് ഉറക്കക്കുറവ് നേരിടുന്നവർ പറയാറുള്ള പരാതികൾ.അമിതമായ ഫോൺ ഉപയോഗവും, ഉറങ്ങാൻ കൃത്യമായ സമയം പാലിക്കാത്ത രീതിയും ഉറക്കക്കുറവിനു കാരണമായി കണ്ടുവരാറുണ്ട്. വളരെ തിരക്കുപിടിച്ച ദൈനംദിന പ്രവർത്തികൾക്ക് ശേഷം വിശ്രമം ആവശ്യമാണ്.

 

 

അതിനു നല്ല ഉറക്കം ലഭിച്ചേ മതിയാവു. മാത്രവുമല്ല ഓർമ്മ നിലനിൽക്കാൻ, ഓരോ ദിവസവും പഠിച്ച കാര്യങ്ങൾ മറക്കാതെ ഇരിക്കാൻ ഉറക്കം അനിവാര്യമാണ്. എന്നാൽ ഉറക്കം ഇല്ലാതിരുന്നാലും വളരെ പ്രശനങ്ങൾ തന്നെ ആണ് എന്നാൽ കൃത്യം ആയ ഉറക്കം താനെന്ന ആണ് നല്ല ഒരു ആരോഗ്യത്തിന്റെ ലക്ഷണം എന്നാൽ നല്ല ഉറക്കം ലഭിക്കാനും പൂർണമായ ഒരു ആരോഗ്യം വീണ്ടു എടുക്കാനും സഹായിക്കുന്ന ഒരു ഒറ്റമൂലി ആണ് ഇത് , വളരെ അതികം ഗുണം ചെയുകയും ചെയ്യും , ഉള്ളിയുടെ തൊലി ഇട്ടു വെള്ളം തിളപ്പിച്ചു കുടിച്ചു കഴിഞ്ഞാൽ നമ്മൾക്ക് നല്ല ഉറക്കം ലഭിക്കുകയും ചെയ്യും ,

Leave a Reply

Your email address will not be published. Required fields are marked *