വണ്ണം കുറയ്ക്കലിൽ വ്യായാമം ഒഴിവാക്കാനാകില്ല. ശരീരത്തിലെ ഉപാപചയ നിരക്കിന്റെ തോത് വർദ്ധിപ്പിക്കുക വഴിയാണ് ഊർജ്ജ ഉപഭോഗം കൂടുതലാക്കുത്. ശരീരത്തിലെ കൊഴുപ്പു കോശങ്ങളെ ഇളക്കി ഊർജ്ജമാക്കുു. അനെയ്റോബിക്, എയ്റോബിക് എിങ്ങനെ രണ്ടു വിഭാഗം വ്യായാമങ്ങളുണ്ട്. ഓക്സിജൻ ഉപയോഗിക്കാതെയുള്ള വ്യായാമങ്ങളുണ്ട്. ഓക്സിജൻ ഉപയോഗിക്കാതെയുള്ള വ്യായാമങ്ങൾ. ഉദാ. ഭാരോവഹനം. ഇവ വണ്ണം കുറയ്ക്കാൻ വളരെ ഫലപ്രദമാണെങ്കിലും കനത്ത വ്യായാമങ്ങളാണ്. എയ്റോബിക് വ്യായാമങ്ങൾ ഓക്സിൻ ഉപയോഗിച്ചുള്ള വ്യായാമങ്ങളാണ്. ഉദാ. വേഗത്തിലുള്ള നടപ്പ്, നീന്തൽ, ഇവ കഠിനമല്ല. സൗഹൃദപരങ്ങളാണ്. അനെയ്റോബിക് വ്യായാമങ്ങൾ കാലറി ദഹിപ്പിക്കാനും പേശികളെ രൂപപ്പെടുത്തുനും വളരെ ഉത്തമമാണ്.
എാൽ അവ തീവ്രതയേറിയവയായതിനാൽ ഒിടവി’ ദിവസങ്ങളിൽ പരിശീലിച്ചാൽ മതി. ദിവസവും കൃത്യമായി അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം അതുമാത്രം അല്ല നമ്മൾക്ക് വീട്ടിൽ ഇരുന്നു നമ്മളുടെ ഭാരം കുറക്കാൻ കഴിയുകയും ചെയ്യും , മല്ലി , ജീരകം, എള്ള് , എന്നിവ എടുത്തു വറുത്തു പൊടിച്ചു വെള്ളത്തിൽ ഇട്ടു ദിവസവും കുടിക്കാവുന്നത് ആണ് എന്നാൽ ഇങ്ങനെ ചെയ്യത്തിലൂടെ നമ്മളുടെ ശരീര ഭാരം കുറയുകയും ആരോഗ്യം വളരെ സുരക്ഷിതം ആവുകയും ചെയ്യും , ദിവസവും വെറും വയറ്റിൽ കുടിക്കാൻ കഴിയുന്നത് ആണ് , വളരെ നല്ല ഒരു റിസൾട്ട് തരുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,