ആഴ്ച്ച ഇത് തടവിയാല്‍ മീശ താടി കെട്ടുകെട്ടായി വളരും

താടിയും മീശയും പുരുഷത്വത്തിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. അതുപോലെ പുരുഷന്റെ അഹങ്കാരം കൂടി ആണ് ഈ തടി മീശയും , എത്രയൊക്കെ വളർന്നിട്ടും താടിയും മീശയും വളരുന്നില്ലല്ലോ എന്ന് പരാതിപ്പെടുന്നവരാണ് പലരും. പല യുവാക്കളേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നായിരിക്കും ഇത്. പലതും പരീക്ഷിച്ച് പരാജയപ്പെട്ടവർക്ക് ഇനി ചില നാടൻ ഒറ്റമൂലികളിലൂടെ പരിഹാരം കാണാവുന്നതാണ്. പലപ്പോഴും പലതും പരീക്ഷിച്ച് പരാജയപ്പെട്ടവർ ഇനിയും ഒരു അങ്കത്തിന് ബാല്യമില്ലാത്തവർ ആയിരിക്കും.കൂടെ പഠിച്ചവർക്കും കൂട്ടുകാർക്കും എല്ലാം നല്ല കട്ടത്താടിയും മീശയും ഉണ്ടാവുന്നു. എന്നാൽ പലപ്പോഴും നിങ്ങൾക്ക് താടിയും മീശയും ഇല്ലാത്തത് വളരെയധികം പ്രതിസന്ധിയിൽ ആക്കുന്നു.

 

കട്ടിയുള്ള താടിയും മീശയും എല്ലാം പുരുഷ ലക്ഷണങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. എന്നാൽ ഇവയെല്ലാം കൃത്യം ആയി വളരാനും പരിചരിക്കാനും കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് വളരെ നല്ല ഒരു ഗുണം തരുന്ന ഒരു ഒറ്റമൂലി താനെ ആണ് , അതുപോലെ വളരെ പെട്ടന്ന് തന്നെ നരക്കുന്ന ഒന്ന് തന്നെ ആണ് ഇത് എല്ലാം , എന്നാൽ ഇവ കറുപ്പിക്കാൻ നമ്മൾ പല വഴികൾ നോക്കുന്നവർ ആണ് അതുപോലെ മുടി നല്ല രീതിയിൽ വളർന്നു വരാനും കറുപ്പ് നിറം കൂടാനും കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *