പണ്ട് കാലത്ത് പ്രായമായ ആളുകളിൽ ആയിരുന്നു കാഴ്ചക്കുറവും അതുപോലെ തന്നെ അനുബന്ധ പ്രശ്നങ്ങളും എല്ലാം അനുഭവപെട്ടിരുന്നത്. എന്നാൽ ഇന്ന് ചെറുപ്പക്കാർക്ക് പോലും കണ്ണിന്റെ കാഴ്ച കുറഞ്ഞു വരുന്ന ഒരു സ്ഥിതി വന്നു തുടങ്ങിയിട്ടുണ്ട്. അതിനു ഏറ്റവും വലിയ ഒരു കാരണം എന്ന് പറയുന്നത് എന്തെന്നാൽ കൂടുതൽ സമയം ഏതൊരു ചെറുപ്പക്കാരനും ചിലവഴിക്കു്ന്നത് ഫോൺ സ്ക്രീനിനു മുന്നിലും അതുപോലെ തന്നെ ടി വി, കമ്പ്യൂട്ടർ എന്നിവയ്ക്ക് മുന്നിലും ഒക്കെ ആവും. അത് വളരെ അധികം പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.അതുകൊണ്ട് തന്നെ ഇപ്പോൾ ചെറുപ്രായം മുതൽക്ക് തന്നെ കണ്ണട വച്ച് നടക്കേണ്ട ഒരു സ്ഥിതി ചെറിയ കുട്ടികൾക്ക് ഉൾപ്പടെ എല്ലാവർക്കും വരുന്നുണ്ട്.
അതെല്ലാം പെട്ടന്ന് തന്നെ മാറ്റിയെടുക്കുനന്തിനും നിൻല്ഗുഡി കാഴ്ച ശക്തി പഴയതു പോലെ നേരെയാക്കുന്നതിനും ഉള്ള ഒരു അടിപൊളി മരുന്നാണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. അതിൽ വളരെ അതികം നമ്മുടെ സ്കിന്നിനും അതുപോലെ കണ്ണുകൾക്കും ഗുണം ചെയ്യുന്ന ബദ്ധം ഓയിലും അതുപോലെ തന്നെ കാസ്റ്റർ ഓയിലും കൂടി മിക്സ് ചെതുകൊണ്ട് ഈ വിഡിയോയിൽ കാണും വിധം ഒന്ന് ചെയ്തു നോക്കിയാൽ മതി. വീഡിയോ കണ്ടു നോക്കൂ.
.