കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല് വളരെ സാധാരണയായി കണ്ടുവരുന്ന അസുഖമാണ്. യുവാക്കളിലാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്. വെള്ളം കുടി കുറയുന്ന സമയത്തോ അല്ലെങ്കിൽ മൂത്രത്തിൽ കല്ലുണ്ടാക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നതിലൂടെയോ അമിതമായി വിയർക്കുന്നവരിലോ കൂടുതൽ ചൂടുള്ള കാലാവസ്ഥയിൽ ജോലി എടുക്കുന്നവരിലും കിഡ്നി സ്റ്റോണുകൾ രൂപപ്പെടാം. ഇന്നത്തെ ഈ കാലഘട്ടത്തിൽ വൃക്കരോഗം ഉള്ളവരുടെ എണ്ണം കൂടിവരുന്ന സാഹചര്യമാണ് ഉള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം പ്രായമായവരിൽ നൂറിൽ പതിമൂന്നുപേർക്കും വൃക്കരോഗം ഉള്ളതായി കണക്കുകൾ പറയുന്നു. വൃക്കരോഗത്തെ നിസാരമായി കാണേണ്ട ഒന്നല്ല ഇത് പിടിപെട്ടാൽ മരണം സുനിശ്ചമാണ് എന്ന് വിദഗ്ധർ തെളിയിച്ചതാണ്.
എന്നാൽ കിഡ്നി സ്റ്റോൺ വന്നു കഴിഞ്ഞാൽ വളരെ അതികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു കാര്യം തന്നെ ആണ് , എന്നാൽ നമ്മൾക്ക് അത് വരാതിരിക്കാനും അത് വന്നു കഴിഞ്ഞാൽ അകറ്റി നിർത്തനയും ഉള്ള വഴികൾ ആണ് ഇത് വളരെ നല്ല ഒരു ഗുണം ചെയുന്ന ഒരു ഒറ്റമൂലി ആണ് ഇത് വീട്ടിൽ വെച്ച് തന്നെ നമ്മൾക്ക് ഇത് നിർമിച്ചു എടുക്കാനും കഴിയും വളരെ നല്ല ഒരു റിസൾട്ട് തരുകയും ചെയ്യും. ഇത് കുടിച്ചാൽ കിഡ്നിയിൽ മൊത്തം കല്ലും അലിഞ്ഞുപോകും എന്നതും സത്യം ആണ് ,