ഇന്നത്തെ കാലത്തു ഭൂരിഭാഗം ആളുകളും സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു അസുഖമാണ് മൂത്രത്തിൽ കല്ല്. വെള്ളം കുടിക്കാനുള്ള മടിയാണ് പലരും ഈ അസുഖം വരുത്തിവയ്ക്കുന്നത്. പണ്ട് വേനൽക്കാലത്താണ് ഈ അസുഖം കൂടുതലായി ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ മഴക്കാലത്തും മൂത്രത്തിൽ കല്ലിന് കുറവൊന്നുമില്ല. ശരീരത്തിലെ ജലാംശം കുറയുക വൃക്കകളെ ബാധിക്കുന്ന ചില രോഗങ്ങൾ ശരീരത്തിലെ കാലത്തിന്റെ തുടങ്ങിയിരിക്കുന്ന തൈറോയ്ഡ് സംബന്ധമായ ഗ്രന്ഥികളുടെ അസുഖങ്ങൾ ഇവയൊക്കെയാണ് മൂത്രത്തിൽ കല്ലിന് പ്രധാന കാരണങ്ങൾ.മൂത്രത്തിൽ കല്ല് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പ്രത്യേകിച്ച് പുരുഷന്മാർക്കാണ് ഇത് കൂടുതലും ഉണ്ടാകുന്നത്. ഈ രോഗം ഒരു തവണ വന്നവർ പിന്നീടൊരിക്കലും ഈ വേദന മറക്കില്ല. വൃക്കകൾ. മൂത്രസഞ്ചി ഇവയെ രണ്ടിനെയും ബന്ധിപ്പിക്കുന്ന മൂത്രവാഹിനി കുഴൽ ഇവിടെയെല്ലാം കാൽസ്യത്തിന്റെയും.
ഫോസ്ഫറസിന്റെയും ക്രിസ്റ്റലുകൾ അടിഞ്ഞുകൂടിയാണ് കല്ലുകൾ രൂപപ്പെടുന്നത് ഇങ്ങനെ അടിഞ്ഞുകൂടുന്ന കല്ലുകളെയാണ് മൂത്രത്തിൽ കല്ല് അഥവാ കിഡ്നിസ്റ്റോൺ എന്ന് പറയുന്നത്. എന്നാൽ നമ്മൾക്ക് ഇത് എല്ലാം തടയാനും കഴിയും എന്നാൽ നമ്മൾക്ക് ഈ ഒരു അസുഖം വന്നു കഴിഞ്ഞാൽ വളരെ കുറഞ്ഞ ദിവസം കൊണ്ട് തന്നെ മാറ്റി എടുക്കാൻ കഴിയുന്നതും ആണ് , വെള്ളം ധാരാളം കുടിക്കുകയും , അതുപോലെ പ്രകൃതിദത്തം ആയ രീതിയിൽ ഉള്ള മരുന്നുകൾ ഉപയോഗിക്കുകയും ചെയ്താൽ വളരെ നല്ല ഒരു റിസൾട്ട് തന്നെ ആണ് ലഭിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,