പനിയും കഫക്കെട്ടും ചുമയും മാറ്റും ഒറ്റമൂലി

നമ്മൾക്ക് വരുന്ന ഒരു അസുഖം ആണ് പനി കഫക്കെട്ടും ചുമയും മാറ്റും എന്നാൽ ഇത് എല്ലാം നമ്മളെ വലിയ രീതിയിൽ അലട്ടുന്ന ഒരു പ്രശനം തന്നെ ആണ് , ക്ഷീണം ശരീരം വേദന ജലദോഷം എന്നിങ്ങനെ പല പ്രശനങ്ങൾ നമ്മൾക്ക് വന്നു ചേരാൻ ഇടയാവുന്നു എന്നാൽ ഇത് എല്ലാം മാറുവാൻ ഏറ്റവും നല്ല ഔഷധമാണ് പനിക്കൂർക്ക. കൂടാതെ കഫക്കെട്ട്, വയറു വേദന , ചുമ, നീർക്കെട്ട്, തുടങ്ങിയ രോഗങ്ങൾക്കും പനിക്കൂർക്ക ഉത്തമമാണ്. ഇതിന്റെ ഇല വാട്ടിയെടുത്ത് നീര് , തേനുമായി യോജിപ്പിച്ച് മൂന്ന് ദിവസം മൂന്ന് പ്രാവശ്യമായി കഴിച്ചാൽ കഫക്കെട്ടിന് ശമനമുണ്ടാകും. പനിയും ജലദോഷവുമുള്ളവർ ഇതിന്റെ ഇല ഇട്ടു ആവി പിടിച്ചാൽ നന്നായിരിക്കും.

 

 

പനികൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും. പനിക്കൂർക്ക ഇലയുടെ നീര് ദിവസവും മിതമായ രീതിയിൽ കഴിക്കുന്നത് അസ്ഥികൾക്ക് ബലവും ആരോഗ്യവും നൽകാൻ സഹായിക്കുന്നു. പനികൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുട്ടികളെ കുളിപ്പിക്കുന്നത് പനി വരുന്നത് തടയാൻ ഒരു പരിധി വരെ സഹായിക്കും . എന്നാൽ നമ്മൾക്ക് വരുന്ന പനിയും കഫക്കെട്ടും ചുമയും എല്ലാം മാറ്റി എടുക്കാൻ ഉള്ള പലവഴികൾ ആണ് ഉള്ളതാണ് എന്നാൽ അതിൽ ഉള്ള കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ ഉള്ളത് പനിയും കഫക്കെട്ടും ചുമയും മാറ്റും ഈ വൈദ്യത്തിലൂടെ ,

Leave a Reply

Your email address will not be published. Required fields are marked *