നമ്മളിൽ പലരേയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഗ്യാസ് ട്രബിൾ. ജീവതത്തിൽ ഒരിക്കലെങ്കിൽ ഗ്യാസ് ട്രബിൾ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. പലരും സ്ഥിരമായി പരാതിപ്പെടുന്ന ഒരു ആരോഗ്യ പ്രതിസന്ധിയാണിത്. ഇത് പലരിലും പല വിധത്തിലാണ് കണ്ടു വരുന്നത്. ചിലരിൽ വയർ വീർത്തു വരുന്ന പ്രതീതി, ചിലരിൽ വയർ സ്തംഭനം, മറ്റു ചിലരിൽ നെഞ്ചെരിച്ചിൽ, വയറിൽ നിന്ന് തികട്ടി വരൽ, നെഞ്ച് നിറഞ്ഞ പോലെ തോന്നൽ, വയറിന്റെ പല ഭാഗത്തും വേദന, മനം പിരട്ടലും ഓക്കാനവും, മലബന്ധം, അധോവായു തുടങ്ങിയ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഇത് മൂലം ഉണ്ടാകാറുണ്ട്.
അതുപോലെ തന്നെ വലിയ അസ്വസ്ഥതകളും അനുഭവപ്പെടുന്നത് ഇതിനു പ്രധാന ലക്ഷണം ആണ് , എന്നാൽ നമ്മൾക്ക് വരുന്ന ഗ്യാസ് ട്രബിൾ പൂർണമായി മാറ്റി എടുക്കാനും കഴിയും , നമ്മൾക്ക് വീട്ടിൽ ഇരുന്നു തന്നെ നമ്മളുടെ ഗ്യാസ് ട്രബിൾ മാറ്റി എടുക്കാൻ ഉള്ള ഒരു ഒറ്റമൂലി ആണ് ഇത് , ഈ ഒരു ഔഷധം ഉണ്ടാക്കി എടുക്കാൻ വീട്ടിൽ തന്നെ ഉള്ള പദാർത്ഥകങ്ങൾ വെച്ച് കൊണ്ട് തന്നെ നിർമിക്കാൻ കഴിയും അതിനായോ ചുക്ക് കുരുമുളക്ക് , ജീരകം , ഇഞ്ചി , എന്നിവ ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചു കഴിഞ്ഞാൽ വളരെ നല്ല ഒരു മാറ്റാം തന്നെ ആണ് ലഭിക്കുന്നത് , വയറിനു പൂർണമായ ഒരു അസ്വാസം ലഭിക്കുകയും ചെയ്യും .