ഏറ്റവും കൂടുതൽ രോഗം നമ്മെ പടർന്നു പിടിക്കുന്ന ഒരു കാലം കൂടെ ആണ് മഴക്കാലം എന്നത് , അതുപോലെ തന്നെ പകർച്ചവ്യാധികളും . നമ്മൾ കുറെ കാലത്തിനു ശേഷം മഴ നനഞ്ഞാലോ മറ്റും എല്ലാം നമ്മുക്ക് പെട്ടന്ന് തന്നെ പിടി പെടുന്ന ഒന്നാണ് അതുമൂലം ഉണ്ടാകുന്ന പനിയും കഫം കെട്ടും ചുമയും എല്ലാം. ഇത്തരത്തിൽ നിങ്ങളുടെ വലിയ രീതിയിൽ ബാധിക്കുന്ന ചുമ മാറ്റിയെടുക്കാൻ ആയി ഒരു അടിപൊളി വിദ്യ ഇതിലൂടെ അറിയാൻ സാധിക്കുന്നതാണ്. നമ്മളെ വളരെയധികം അലോസരപ്പെടുത്തുന്ന ഒരു അസുഖമാണ് കഫം കെട്ടും അതുമൂലം സംഭവിക്കുന്ന ശ്വാസം മുട്ടലും വലിയ രീതിയിൽ ഉള്ള ചുമയുമെല്ലാം.
കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഉണ്ടാകുന്ന ഒരു അസുഖമാണ് കഫക്കെട്ട് അല്ലെങ്കിൽ നെഞ്ചിൽ ഉണ്ടാകുന്ന നീർക്കെട്ട്.എന്നിങ്ങനെ നിരവധി പ്രശനങ്ങൾ ആണ് നമ്മൾക്ക് പനി മൂലം ഉണ്ടാവുന്നത് , എന്നാൽ ഇങ്ങനെ ഉള്ള പ്രശനങ്ങൾ നമ്മൾക്ക് മാറ്റി എടുക്കാൻ നിരവധി മാർഗ്ഗങ്ങൾ ആണ് ഉള്ളത് , വളരെ നല്ല ഒരു ഗുണം തരുന്ന ഒന്ന് തന്നെ ആണ് ഇത് , അതിനായി മല്ലി , ഇഞ്ചി , എന്നിവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതു തന്നെ ആണ് , ഇത് കുടിക്കുന്നത് മൂലം നമ്മളുടെ പനി എല്ലാം പൂർണമായി മാറുകയും ചെയ്യും , വളരെ നല്ല ഒരു ഔഷധം തന്നെ ആണ് ഇത് ,