നെഞ്ചിൽ കെട്ടികിടക്കുന്ന കഫം മലത്തിലൂടെ പുറംതള്ളും ഈ ഒറ്റമൂ

നമ്മളിൽ പലർക്കും വളരെ അതികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നു തന്നെ ആണ് കഫക്കെട്ട് . കഫം നെഞ്ചിൽ നിന്നും പോകാതെ കെട്ടി കിടക്കുന്ന കഫം നമ്മളിൽ വലിയ ഒരു അസ്വസ്ഥത ആണ് ഉണ്ടാക്കുന്നത് . നെഞ്ച് വേദന വരെ ഉണ്ടാവാൻ സാധ്യത ഉള്ള ഒന്നാണ് കഫം നെഞ്ചിൽ കെട്ടി കിടക്കുന്നത് , പല കാരണത്താൽ നമ്മളിൽ കഫക്കെട്ട് അനുഭവപ്പെടാം തണുപ്പ് ഉണ്ടെകിൽ നമ്മളിൽ കഫക്കെട്ട് ഉണ്ടാവാം , എന്നാൽ ഇവക്ക് എല്ലാം പൂർണമായ ഒരു പ്രതിവിധികളും ഉണ്ട് , കഫക്കെട്ട് കാരണം തൊണ്ട വേദനയും ചുമയും ഉണ്ടാവും ,കഫക്കെട്ട് കുഞ്ഞുങ്ങളെ മുതൽ മുതിർന്നവരെ വരെ പലപ്പോഴും അലട്ടുന്ന രോഗാവസ്ഥയാണ്. ആയുർവേദ പ്രകാരം വാതം,

 

 

 

പിത്തം, കഫം തുടങ്ങിയ മൂന്നവസ്ഥകളാണ് എല്ലാ രോഗങ്ങൾക്കും കാരണമാകുന്നത്. കഫക്കെട്ട് തലയിലും നെഞ്ചിലുമുണ്ടാകാം. ഇത് വേണ്ട രീതിയിൽ ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ അണുബാധയിലേയ്ക്കു വഴി തെളിയ്ക്കാം. എന്നാൽ ഇങ്ങനെ ഉള്ള പ്രശനങ്ങൾ നമ്മൾ വലിയ രീതിയിൽ ബാധിച്ചേക്കാം , എന്നാൽ ഇവയെല്ലാം നമ്മൾക്ക് പൂർണമായി മാറ്റി എടുക്കാനും പല മാർഗ്ഗങ്ങൾ ആണ് ഉള്ളത് , അതുമായി നമ്മളുടെ വീട്ടിൽ തന്നെ ഉള്ള പല വസ്തുക്കൾ കൊണ്ട് നൃർമിച്ചു എടുക്കാൻ കഴിയുന്ന ഒരു വിദ്യ തന്നെ ആണ് ഇത് വളരെ നല്ല ഒരു റിസൾട്ട് തന്നെ ആണ് നമ്മൾക്ക് ലഭിക്കുന്നത് ,

https://youtu.be/Tcj-X_0AyDU

Leave a Reply

Your email address will not be published. Required fields are marked *