നമ്മളുടെ വീടുകളിൽ എല്ലാവരും കണ്ടിട്ടുള്ള ഒരു വസ്തു ആണ് എള്ള് , എന്നാൽ എള്ള് നമ്മളുടെ ആരോഗ്യത്തിന് വളരെ നല്ല ഒരു ഗുണം ചെയുന്ന ഒരു കാര്യം ആണ് , മിക്ക സ്ത്രീകൾക്കും ആർത്തവസമയത്ത് വയറ് വേദന ഉണ്ടാകാറുണ്ട്. എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂൺ കഴിച്ചാൽ വയറുവേദന ഇല്ലാതാകും. ബുദ്ധി വികാസത്തിനും, കഫം എന്നിവ ഇല്ലാതാക്കാനും എള്ള് കഴിക്കുന്നത് ഗുണം ചെയ്യും. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ എള്ള് കഴിക്കുന്നത് ഗുണം ചെയ്യും.ആരോഗ്യത്തിന് സഹായിക്കുന്നവയിൽ ചെറിയ വസ്തുക്കൾ ധാരാളമുണ്ട്. ഇതിൽ അടുക്കളയിലെ ചില കൂട്ടുകൾ എടുത്തു പറയണം.
ഇതിൽ ഒന്നാണ് എള്ള്. വലിപ്പത്തിൽ കുഞ്ഞനെങ്കിലും ഇത്ു നൽകുന്ന ആരോഗ്യ ഗുണങ്ങൾ ചെറുതല്ല. എള്ളുണ്ടയായുമെല്ലാം നാം ഇത് കഴിയ്ക്കാറുമുണ്ട്. ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഇത് ദിവസവും കുതിർത്ത് രാവിലെ വെറും വയറ്റിൽ കഴിയ്ക്കുന്നത് ചില്ലറ ആരോഗ്യ ഗുണങ്ങളല്ല, നൽകുന്നത്. ഇതിൽ ധാരാളം കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, എന്നിവ അടങ്ങിയിട്ടുണ്ട്.എള്ളു തന്നെ രണ്ടു വിധത്തിലുണ്ട്. കറുത്ത എള്ളും വെളുത്ത എള്ളും. ഇതിൽ തന്നെ കറുത്ത എള്ളാണ് ആരോഗ്യപരമായി മുൻപന്തിയിൽ നിൽക്കുന്നതെന്നു പറയാം. രാവിലെ വെറും വയറ്റിൽ ഇത് കഴിയ്ക്കുന്നതാണ് കൂടുതൽ ഗുണകരം. നമ്മളുടെ കൊഴിഞ്ഞു പോലെ ആരോഗ്യം തിരിച്ചു വരുകയും ചെയ്യും ഇത് കഴിക്കുന്നതിലൂടെ , വളരെ നല്ല ഒന്നു തന്നെ ആണ് ഇത് ,