രക്തയോട്ടം സുഖകരമാക്കാൻ ഇത് കാലിൽ പുരട്ടുക

നമ്മളുടെ ശരീരത്തിൽ രക്തം മനുഷ്യ ശരീരത്തിലെ ഏറ്റവും അവശ്യ ദ്രാവകമാണ്. ഓക്സിജനേയും പോഷകങ്ങളേയും കോശങ്ങളിലേക്ക് എത്തിക്കുന്ന രക്തചംക്രമണം മുതൽ ഉപാപചയ മാലിന്യങ്ങളെ കോശങ്ങളിൽ നിന്ന് വേർതിരിക്കുന്നത് വരെയുള്ള പ്രവർത്തനങ്ങൾ ചെയ്തുകൊണ്ട് രക്തം നമ്മുടെ നിലനിൽപ്പിന് ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നു. നമ്മുടെ ശരീരത്തിന് ആരോഗ്യകരവും സ്വാഭാവികവുമായ രക്തം ആവശ്യമുള്ളതിന്റെ കാരണം, നിരന്തരമായ സുപ്രധാന പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിനൊപ്പം ശക്തമായ വെളുത്ത രക്താണുക്കൾ നിർമ്മിച്ച് പരിസ്ഥിതിയിലെ അണുബാധകളെയും അലർജികളെയും പ്രതിരോധിക്കുക എന്നതാണ്.

 

 

എന്നാൽ രക്തയോട്ടം ഇല്ലാത്ത ഭാഗങ്ങൾ തരിപ്പ് അനുഭവപ്പെടുകയും വേദനയും അനുഭവപ്പെടുകയും ചെയ്യും വളരെ അസ്വസ്ഥത അനുഭപ്പെടുകയും ചെയ്യും , എന്നാൽ നമ്മൾക്ക് ഇങ്ങനെ ഉള്ള പ്രശനങ്ങൾ എല്ലാം പൂർണമായി മാറ്റിഎടുക്കാനും കഴിയും വളരെ എളുപ്പത്തിൽ താനെ വീട്ടിൽ ഇരുന്നു തന്നെ നമ്മളുടെ എല്ലാ പ്രശനങ്ങളും രക്തയോട്ടം എല്ലാം കൃത്യം ആയി നടത്തി എടുക്കുകയും ചെയ്യും , അതിനായി രതിയിൽ കിടക്കുമ്പോൾ കാലിന്റെ അടിയിൽ നെയ്യ് പുരട്ടി കിടന്നു ഉറങ്ങിയാൽ മതി , ഇങ്ങനെ ദിവസവും ചെയ്തു കഴിഞ്ഞാൽ നമ്മൾക്ക് ഉണ്ടാവുന്ന പ്രശ്നങ്ങൾ മാറ്റി എടുക്കാനും കഴിയും

 

Leave a Reply

Your email address will not be published. Required fields are marked *