നമ്മളിൽ പലർക്കും കണ്ടു വരുന്ന ഒരു പ്രശനം ആണ് കഫക്കെട്ട് , നമ്മളിൽ മാത്രം അല്ല കുഞ്ഞു കുട്ടികളിലും മുതിർന്നവരിലും ധരാളം ആയി കാണും , എന്നാൽ ഇത് വളരെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നു താനെന്ന ആണ് , കഫം ഉള്ളിൽ നിറഞ്ഞു നമ്മൾക്ക് മറ്റു പല പ്രശനങ്ങൾ ആണ് ഉണ്ടാക്കുന്നത് , എന്നാൽ ഇത് നമ്മളെ വലിയ രീതിയിൽ അലട്ടുകയും ചെയ്യും എന്നാൽ നമ്മൾക്ക് ഇത് വീട്ടിൽ ഇരുന്നു തന്നെ മാറ്റി എടുക്കാനും കഴിയും പ്രകൃതിദത്തം ആയ രീതിയിൽ കഫക്കെട്ട് മാറ്റി എടുക്കാനും കഴിയു വളരെ നല്ല ഒരു റിസൾട്ട് തരുന്ന ഒരു ഒറ്റമൂലി ആണ് ഇത് , നമ്മുടെ വീട്ടുവളപ്പിലും, പാടത്തും എല്ലാം സുലഭമായി കണ്ടുവരുന്ന ഒരു സസ്യം ആണ് കയ്യോന്നി.
കഞ്ഞുണ്ണി എന്നും കയ്യന്യം എന്നും അറിയപ്പെടുന്നു. ഈർപ്പമുള്ളസമതലങ്ങളിലും വയൽ വരമ്പുകളിലും തഴച്ചു വളരുന്ന ഈ സസ്യം മുടി വളരാനും കാഴ്ചശക്തി വർദ്ധിപ്പിക്കാനനും ഉപയോഗിച്ചുവരുന്നു. കരളിനു നല്ല ടോണിക് ആയും ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട്. വാതസംബന്ധമായ സർവ്വരോഗങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. എണ്ണ കാച്ചി തലയിൽ തേക്കാൻ ഉപയോഗിക്കുന്നുണ്ട്. കാഴ്ച വർദ്ധന, കഫരോഗ ശമനത്തിന് ഫലപ്രദം. ഇവിടെ കഫം കെട്ട് മാറാൻ കയ്യോന്നി എങ്ങനെ ഉപയോഗിക്കണം എന്നാണ് പറയുന്നത് . വളരെ നല്ല ഒരു റിസൾട്ട് ലഭിക്കുകയും ചെയ്യും ,