ഭർത്താവ് വീട്ടിൽ നിന്നും പുറത്തുപോയപ്പോൾ ഭാര്യാ ചെയ്ത പണികണ്ടോ

സ്ത്രീകളെ എപ്പോളും വിശ്വസിക്കുന്നവർ ആണ് പുരുഷന്മാർ , എന്നാൽ അങ്ങിനെ എല്ലാവരേയും പൂർണമായി വിശ്വസിക്കാൻ കഴിയാത്ത ഒരു അവസ്ഥ താനെ ആണ് ഉള്ളത് , അത് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇത് യഥാർത്ഥ ജീവിതത്തിലും പ്രണയം തെളിയിക്കാൻ ബുദ്ധിശൂന്യമായ പ്രവർത്തികൾ ചെയ്യുന്നവരുടെ എണ്ണവും ചെറുതല്ല. ഇതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അസമിൽ നിന്നും പുറത്തുവരുന്നത്. സ്വന്തം ജീവൻ പണയപ്പെടുത്തി പ്രണയം പ്രകടിപ്പിച്ച ഒരു പെൺകുട്ടിയെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. എന്നാൽ വീട്ടിൽ ആരും ഇല്ലാത്തപ്പോൾ തന്റെ കാമുകനെ വിളിച്ചു വരുത്തിയപ്പോൾ ഉണ്ടായ സംഭവം ആണ് ഇത് ,

തന്റെ ഭർത്താവ് വീട്ടിൽ നിന്നും പുറത്തു പോയപ്പോൾ ആണ് തന്റെ കാമുകനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് എന്നാൽ കുറച്ചു നേരം കഴിഞ്ഞപ്പോൾ വീട്ടിൽ ഭർത്താവ് തിരിച്ചു വരുകയും തുടർന്ന് വീട്ടിൽ വെച്ച് ആ കാമുകനെ കൈയോടെ പിടിക്കുന്നതും ഈ വീഡിയോയിൽ കാണാം ,എന്നാൽ പെണ്മക്കൾ ഉള്ള മാതാപിതാക്കൾ വളരെ അതികം ശ്രെദ്ധികേണ്ട ഒരു കാര്യം തന്നെ ആണ് ഇത് , വീട്ടിൽ ആരും ഇല്ലാത്ത സമയങ്ങളിൽ അവർ അവരുടെ കാമുകന്മാരെ വീട്ടിൽ വിളിച്ചു കയറ്റുന്നത് വളരെ സർവ സാധാരണം ആയ രീതി ആണ് , ഇപ്പോളത്തെ കാലത്തു വളരെ അതികം കണ്ടു വരുന്ന ഒന്ന് തന്നെ ആണ് പ്രണയം വളരെ അതികം ചതിക്കുഴികൾ ആണ് ഈ പ്രണയത്തിൽ ഉള്ളത് , നിരവധി സംഭവങ്ങൾ ആണ് പലയിടങ്ങളിലും ഉണ്ടായിട്ടുള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *