കഫം കെട്ടും അതുമൂലം ഉണ്ടാകുന്ന ചുമയും എല്ലാം നിങ്ങൾക്ക് വളരെ അധികം പ്രശ്നങ്ങൾ ഉണ്ടക്കുന്നു എങ്കിൽ അത് എത്രയും പെട്ടന്ന് മാറിക്കിട്ടാനുള്ള ഒരു അടിപൊളി മാർഗം നിങ്ങൾക്ക് ഇതിലൂടെ അറിയാം. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഉണ്ടാകുന്ന ഒരു അസുഖമാണ് കഫക്കെട്ട് അല്ലെങ്കിൽ നെഞ്ചിൽ ഉണ്ടാകുന്ന നീർക്കെട്ട്. സാധാരണയായി തണുത്ത ഭക്ഷണം കഴിക്കുമ്പോൾ മാത്രമല്ല ഉണ്ടാകുന്നത്. വാത, പിത്ത, കഫം എന്നിങ്ങനെയാണ് വൈദ്യശാസ്ത്രത്തിൽ പൊതുവെ ചികിത്സ നൽകാറുള്ളത്. കഫം എന്നത് നമ്മൾ കഴുകുന്ന ഭക്ഷണത്തെ ദഹിപ്പിക്കുന്ന പ്രക്രിയയിൽ അതിന്റെ അന്നരസം ആമം ആയി മാറുകയും പിന്നീട് ഇത് രക്തത്തിൽ കലർന്ന് ശരീര അവയവങ്ങളിൽ പറ്റിപിടിക്കുകയും ചെയ്യുന്നതാണ് ശരിക്കും കഫം എന്നുപറയുന്നത്.
ചുമയും കഫക്കെട്ടും എല്ലാം നമ്മൾക്ക് വീട്ടിൽ ഇരുന്നുതന്നെ മാറ്റി എടുക്കാനും കഴിയും വളരെ നല്ല ഒരു ഔഷധം തന്നെ ആണ് ഇത് , എന്നാൽ നമ്മൾക്ക് ഔഷധഗുണം ഉള്ള രീതിയിൽ ചുമയും കഫക്കെട്ടും മാറ്റി എടുക്കുന്ന ഒരു ഒറ്റമൂലി ആണ് ഇത് , ശർക്കര , ഇഞ്ചി , ജീരകം കുരുമുളക്ക് , എന്നിവ ഇട്ടു നിർമിച്ച ഒരു ഒറ്റമൂലി നമ്മൾ കഴിച്ചു കഴിഞ്ഞാൽ വളരെ നല്ലതു ആണ് , കഫം ഇളക്കി പോവുകയും ചുമയും തൊണ്ടവേദനയും പൂർണമായി മാറുകയും ചെയ്യും വളരെ നല്ല ഒരു ഔഷധം ആണ് ഇത് ,