നിരവധി ഔഷധ ഗുണങ്ങൾ നിറഞ്ഞൊരു സുഗന്ധ വിളയാണ് സർവ സുഗന്ധി. സാധാരണയായി കറിവേപ്പില പോലെതന്നെ ആഹാര വിഭവങ്ങളിൽ രുചിക്കും മണത്തിനുമായാണ് ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നത് . സർവസുഗന്ധിയുടെ ഉപയോഗം മുഖ്യമായും ഭക്ഷ്യസംസ്കരണത്തിനാണ് ഇലകൾക്കു തിളങ്ങുന്ന കടുംപച്ചനിറത്തൊടു കൂടിയ നിത്യഹരിത ഇടത്തരം വൃക്ഷമാണിത്. ജമൈക്കൻ കുരുമുളക് എന്നും, ആൾ സ്പൈസസ് എന്നും ഇതിന് പേരുണ്ട്. ഇലകൾ പരസ്പരം അഭിമുഖമായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. തവിട്ടുനിറം കലർന്ന പച്ച നിറതിലുള്ള, പയർമണിയോളം വലിപ്പമുള്ള കായ്കൾ ഒന്നോരണ്ടോ വിത്തുകൾ ഉൾക്കൊള്ളുന്ന കുലകൾ ഉണ്ടാകുന്നു. എന്നത് ഇത് ,
ദഹനത്തെയും അതുപോലെ തന്നെ ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് എന്നിവ പൂർണമായി ഇല്ലാതാക്കുകയും ചെയ്യും കഫദോഷം,ശരീരഭാരം കുറയും ചെയ്യും , എന്നാൽ ഇങ്ങനെ ഉള്ള എല്ലാ പ്രശനങ്ങൾക്കും നല്ല ഒരു പരിഹാരം ആണ് സർവ സുഗന്ധി ഇല , എന്നാൽ ഇത് നല്ല ഒരു ഔഷധ സസ്യം ആണ് , എന്നാൽ ഇത് തിളപ്പിച്ച് വെള്ളം കുടിച്ചു കഴിഞ്ഞാൽ വളരെ നല്ല ഒന്ന് തന്നെ ആണ് , ഈ വെള്ളം ദിവസം, കുടിച്ചു കഴിഞ്ഞാൽ നമ്മളുടെ ശരീരത്തിലെ പല പ്രശനങ്ങളും മാറ്റി എടുക്കാനും കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,