സ്ത്രീകൾക്കുണ്ടാകുന്ന രോഗങ്ങളിൽ പുറത്തുപറയാൻ മടിച്ചു ചികിത്സ തേടാതിരിക്കുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വെള്ളപോക്ക് അഥവാ ലൂക്കോറിയ.സ്ത്രീകൾ പ്രത്യേകിച്ചു വിവാഹിതരായവരുടെ പ്രധാന പരാതിയാണ് യോനിമാർഗത്തിലൂടെ വെള്ളം പോലെയോ, വെള്ള നിറത്തിലോ സ്രാവമുണ്ടാകുന്നു എന്നത്. നാട്ടിൻപുറങ്ങളിൽ മേഘം, അസ്ഥിയുരുക്കം, ഉഷ്ണത്തിന്റെ അസുഖം എന്നൊക്കെ പല പേരുകളിൽ അറിയപ്പെടുന്ന വെള്ളപോക്ക് പല സ്ത്രീകളെയും വളരെയധികം അസ്വസ്ഥരാക്കുന്നു.യോനീമുഖം, ഗർഭാശയം, ഗർഭാശയഗളം ഈ ഭാഗങ്ങളിലൊക്കെ ഈർപ്പമുള്ളതാക്കി വെക്കുവാനായി ഈ ഭാഗങ്ങളിലെ ഗ്രന്ഥികളിൽനിന്നും എല്ലായ്പ്പോഴും അല്പമാത്രയിൽ മുട്ടയുടെ വെള്ളപോലെ ഒരുതരം സ്രവം ഉണ്ടായിക്കൊണ്ടിരിക്കുന്നു. സാധാരണ യോനീസ്രാവത്തിന് പ്രത്യേക നിറമോ, ഗന്ധമോ ഉണ്ടായിരിക്കുന്നതല്ല.
സാധാരണയായി ഇത്തരം സ്രാവങ്ങൾ ഉള്ളതായി സ്ത്രീകൾക്ക് അനുഭവപ്പെടാറില്ല.എന്നാൽ ഗർഭാശയത്തിലുണ്ടാകുന്ന പലതരം രോഗങ്ങൾ, രോഗാണുബാധ, ഇവമൂലം ഈ സ്രവത്തിന് പ്രത്യേകതരം നിറവും ഗന്ധവും അനുഭവപ്പെടുന്നു. കൂടാതെ ക്രമത്തിലധികമായി സ്രവം പുറത്തുവരികയും ചെയ്യുന്നു. എന്നാൽ നമ്മൾക്ക് ഈ പ്രശനങ്ങൾ മാറ്റി എടുക്കാനും കഴിയും വീട്ടിൽ ഉള്ള കഞ്ഞി വെള്ളം കുടിച്ചു നമ്മൾക്ക് നമ്മളുടെ ആസ്തി ഉരുക്കം അഥവാ വെള്ളപോക്ക് മാറ്റി എടുക്കാനും കഴിയും , വളരെ നല്ല ഒരു ടിപ്സ് ആണ് ഇത് , കഞ്ഞിവെള്ളം കുടിച്ചു നമ്മളുടെ എല്ലാ പ്രശ്ങ്ങളും മാറ്റി എടുക്കാം ,