ഗ്യാസ് ട്രബിൾ ഇല്ലാതിരിക്കാൻ ഈ വെള്ളം കുടിക്കുക

ഗ്യാസ് ട്രബിൾ വന്നു കഴിഞ്ഞാൽ നമ്മളിൽ പലർക്കും പല തരത്തിലുള്ള അസ്വസ്ഥതകളാണ് അനുഭവപ്പെടുക. വയറുവേദന, വയർ വീർക്കൽ, നെഞ്ചെരിച്ചിൽ എന്നു തുടങ്ങിയ പല അസ്വസ്ഥതകളും ഗ്യാസ് ട്രബിൾ മൂലം ഉണ്ടാകാം.ജീവിതത്തിൽ ഒരു തവണയെങ്കിലും ഗ്യാസ് ട്രബിൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കാത്തവർ ആരും ഉണ്ടാകില്ല.ആഹാരത്തിലെ ക്രമക്കേടുകൾ, ദഹനപ്രശ്‌നങ്ങൾ, ഉറക്കക്കുറവ് തുടങ്ങി മാനസിക പിരിമുറുക്കങ്ങൾ വരെ ആദ്യം ബാധിക്കുന്നത് വയറിനെയാകും.വയറ്റിൽ ഗ്യാസ് കയറുന്നതോടെ പലർക്കും പല തരത്തിലുള്ള അസ്വസ്ഥതകളാണ് അനുഭവപ്പെടുക. വയറുവേദന, വയർ വീർക്കൽ,

 

 

നെഞ്ചെരിച്ചിൽ എന്നു തുടങ്ങിയ പല അസ്വസ്ഥതകളും ഗ്യാസ് ട്രബിൾ മൂലം ഉണ്ടാകാം. ഗ്യാസ് ട്രബിൾ അകറ്റാൻ ഇതാ വീട്ടിൽ തന്നെ ചില വഴികളുണ്ട്. പ്രകൃതിദത്തം ആയ രീതിയിൽ ഉള്ള മാർഗങ്ങൾ ഉപയോഗിക്കുന്നത് തന്നെ ആണ് നല്ലതു , എന്നാൽ ഇത് നിർമിച്ചു എടുക്കാൻ അയമോദകം, ചെറിയ ജീരകം ഇന്ദു ഉപ്പ് , വെള്ളം , എന്നിവ ഇട്ടു ഇളക്കിയ വെള്ളം കുടിച്ചു കഴിഞ്ഞാൽ വളരെ നല്ലതു ആണ് , ഇത് ഗ്യാസ് ട്രബിൾ എന്ന പ്രശ്‌നത്തിന് വളരെ നല്ല ഒരു ഔഷധഗുണം ഉള്ളത് തന്നെ ആണ് , ഇത് കുടിച്ചു കഴിഞ്ഞാൽ ഗ്യാസ് ട്രബിൾ പൂർണമായി ഇല്ലാതാവുകയും ചെയ്യും ,

Leave a Reply

Your email address will not be published. Required fields are marked *