അകാലനര ചിലരിൽ പാരമ്പര്യമായും ചിലരിൽ ജീവിത ശൈലിയിൽ വന്ന മാറ്റം മൂലവും, സ്ട്രെസ് ടെൻഷൻ എന്നിവ മൂലവും അനുഭവപ്പെടാറുണ്ട്.. അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്ത് ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ അനുഭവിക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് മുടി നരച്ചുപോകുന്നത് അല്ലെങ്കിൽ അകാല നര. ഇങ്ങനെ ചെറുപ്രായത്തിൽ തന്നെ നര വരുന്നത് മറ്റുള്ളവരുടെ മുന്നിൽ നമ്മളെ പ്രായമായവരായി ചിത്രീകരിക്കാൻ ഇടയാവുന്നുണ്ട്. ഇത് മറ്റുള്ളവരെ ഫേസ് ചെയ്യുന്നതിൽ വളരെയധികം ബുദ്ധിമുട്ടും അതുപോലെ നമ്മളുടെ സൗന്ദര്യത്തെ ബാധിക്കുകയും ചെയ്യും എന്നാൽ നമ്മൾ പല തരത്തിൽ ഉള്ള മാർഗങ്ങൾ ചെയ്തിട്ടും തലമുടി കറുപ്പ് വരണം എന്നില്ല ,
എന്നാൽ ഇപ്പോൾ കടകളിൽ നിന്നും വാങ്ങാൻ ലഭിക്കുന്ന പാക്കറ്റുളള മുഴുവൻ മായം ചേർന്നത് ആണ് , അത് തേച്ചു കഴിഞ്ഞാൽ മുടി ബലം കുറയുകയും കൊഴിഞ്ഞ് പോവുകയും ചെയ്യും എന്നാൽ പ്രകൃതിദത്തം ആയ രീതിയിൽ നമ്മൾക്ക് മുടിയുടെ സംരക്ഷണം ഉറപ്പ് വരുത്താം വളരെ ചിലവുകുറഞ്ഞ രീതിയിൽ നല്ല റിസൾട്ട് ഉണ്ടാക്കി എടുക്കുകയും ചെയ്യാം , അതിനു നമ്മൾക്ക് വീട്ടിൽ വെച്ച് തന്നെ നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് ഒലിവ് ഓയിൽ എള്ള് ആവണക്കെണ്ണ , കരിംജീരകം എന്നിവ ചേർത്ത് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് , വളരെ നല്ല ഒരു മാർഗം തന്നെ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,