എല്ലിന് ബലം കിട്ടാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഇത് മതി

ഇന്ത്യയിൽ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ പയറാണ് ചെറുപയർ. പയർവർഗ്ഗ കുടുംബത്തിൽ പെടുന്ന ഈ പയറിന്റെ ഉത്ഭവം ഇന്ത്യയിൽ നിന്നാണ്. പിന്നീട് ചൈനയിലേക്കും തെക്കുകിഴക്കൻ ഏഷ്യയുടെ വിവിധ ഭാഗങ്ങളിലേക്കും ഇത് വ്യാപിച്ചു. അതിശയകരമായ ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ടതാണ് ചെറുപയർ. എന്നാൽ ഈ ചെറുപയർ കഴിക്കുന്നത് മൂലം നമ്മൾക്ക് നല്ല ഒരു പോഷകഗുണം തന്നെ ഉണ്ടാവുന്നത് എല്ലുകൾക്ക് ബലം ഉണ്ടാവുകയും , സൗന്ധര്യം വർധിക്കാനും ഇത് വളരെ ഗുണം ചെയ്യും , എന്നാൽ നമ്മൾക്ക് ആർക്കും ഈ ചെറുപയറിന്റെ ഗുണങ്ങൾ അറിയില്ല ഇത് കഴിഞ്ഞു കഴിഞ്ഞാൽ നമ്മൾക്ക് നല്ല ഒരു ഗുണം തന്നെ ആണ് ലഭിക്കുന്നത് , ഫൈബർ, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് ചെറുപയർ. ഈ രണ്ട് കാര്യങ്ങളും നിങ്ങളെ വിശപ്പ് അനുഭവപ്പെടാതെ വയർ പൂർണ്ണമായി നിലനിർത്തുന്നതിനും അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്ന ശീലം തടയുന്നതിനും സഹായകമാണെന്ന് അറിയപ്പെടുന്നു. കേടായ കോശങ്ങളുടെ പുനരുജ്ജീവനത്തിനും നന്നാക്കലിനും പ്രോട്ടീൻ ആവശ്യമാണ്.

 

 

പയറും ചോറും ചേർക്കുമ്പോൾ, അതിൽ എല്ലാ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു. ഇത് നിങ്ങൾക്കുള്ള ആവശ്യ പ്രോട്ടീൻ നൽകുന്നു. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് കഴിക്കാവുന്ന മികച്ച ഭക്ഷണമാണ് ചോറും ചെറുപയറും. കാരണം, സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണ പദാർത്ഥങ്ങൾ പ്രോട്ടീന്റെ പൂർണ്ണ ഉറവിടമാണ്. എന്നാൽ ഇത് കഴിക്കുന്നത് മൂലം എല്ലിന് ബലം കിട്ടാനും 60 വയസ്സിലും 30 കാരനെപോലെ ജീവിക്കാനും സാധിക്കുകയും ചെയ്യും , ചെറുപയർ പുഴുങ്ങി എടുത്തു അതിൽ തേങ്ങാ ഇട്ടു കഴിക്കാവുന്നത് ആണ് നല്ല ഒരു ഔഷധഗുണം തന്നെ ആണ് ഇവയ്ക്ക് ഉള്ളത് ,

Leave a Reply

Your email address will not be published. Required fields are marked *