നമ്മുടെ ശരീരത്തിൽ അമിനോ ആസിഡിന്റെ അളവ് കൂടുന്നത് കൊണ്ട് ആണ് യൂറിക്ക് ആസിഡിന്റെ സാന്നിദ്യം കൂടി വരുന്നത്. ശരീരത്തിൽ യൂറിക് ആസിഡ് കൂടുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. നമ്മുടെ ശരീരത്തിൽ തന്നെ ഉള്ള കാൽസ്യം വലിയ തോതിൽ അടിഞ്ഞു കൂടി അത് ഒരു ക്രിസ്റ്റൽ രൂപത്തിൽ ആവുകയും അത് പിന്നീട് നമ്മുടെ ജോയിൻസിൽ അടിഞ്ഞു കൂടിയും മറ്റും ആണ് ഇത്തരത്തിൽ യൂറിക് ആസിഡ് ഫോം ചെയ്യുന്നത്. സന്ധികളിലും കൈകാലുകളിലും വരുന്ന വേദനയും, നീരും ഒക്കെയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ പലരും വളരെ നിസ്സാരമായി കാണുന്ന ഒന്നാണ് യൂറിക്കാസിഡ് കൂടുന്ന അവസ്ഥ. എന്നാൽ ഇത് അത്ര നിസാരക്കാരനും ഒന്നും അല്ല.
യൂറിക്കാസിഡ് വർധിക്കുന്നത് പല രോഗങ്ങൾക്കും കാരണമാകും. പ്രത്യേകിച്ച് കിഡ്നി സംബന്ധമായ രോഗങ്ങൾക്കും ഹൃദയാഘാതം വരുന്നതിനും ഇത് വഴിതെളിക്കും. എന്നാൽ ഇത്തരത്തിൽ ഉണ്ടാകുന്ന യൂറിക് ആസിഡ് നമ്മുടെ ശരീരത്തിൽ നിന്നും ഒരു പരിതി വരെ ഒഴുവാക്കുന്നതിനു വേണ്ടി നിങ്ങൾ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ആണ് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് അറിയുവാൻ സാധിക്കുക. എന്നാൽ നമുക് വീട്ടിൽ ഇരുന്നു തന്നെ നമുക് നമ്മളുടെ യൂറിക് ആസിഡ് നിയന്ത്രിക്കാനും കഴിയും അതിനായി ഈ വീഡിയോയിൽ കാണുന്നതുപോലെ ചെയുക ,