മുഖം ചുളിവുകൾ ഇല്ലാതാക്കാനും ചെറുപ്പം നിലനിർത്താനും

സൗന്ദര്യം നോക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും മുഖത്തെ ചുളിവുകൾ അകറ്റി മുഖം തിളക്കമുള്ളതും മിനുസമുള്ളതും ആയി മാറാൻ ആഗ്രഹിക്കാത്തവർ വളരെ വിരളമാണ്. മുഖം എപ്പോഴും സുന്ദരമായിരിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. അതുകൊണ്ടുതന്നെ മുഖത്ത് ചുളിവുകളോ കറുത്ത പാടുകളോ മുഖക്കുരുവോ വന്നാൽ എത്രയും പെട്ടെന്ന് തന്നെ അതിനു പരിഹാരം കണ്ടില്ലെങ്കിൽ ആകെ അങ്കലാപ്പിൽ ആകുന്ന അവസ്ഥയാണ് ഉള്ളത്. അതിനു വേണ്ടി പല വഴികളും പരീക്ഷിച്ചു നോക്കുകയും ചെയ്യും

 

 

.എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാതെ മുഖത്തെ ചുളിവുകളും മറ്റും അകറ്റി മുഖം നന്നായി തിളങ്ങുന്നതിന് ആയിട്ടുള്ള ടിപ്പും ആയിട്ടാണ്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് രണ്ടു വസ്തുക്കളാണ്. ഇവ രണ്ടും മുഖ സംരക്ഷണത്തിൽ വളരെയധികം പ്രാധാന്യമുള്ള വസ്തുക്കളാണ്.ആദ്യമായി ഇവിടെ എടുത്തിരിക്കുന്നത് റോബസ്റ്റ പഴത്തിന്റെ ഒരു ചെറിയ കഷണമാണ്. ഇത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ശേഷം ഇതിലേക്ക് ശുദ്ധമായ നാടൻ തേൻ ചേർക്കുക. ഇവ രണ്ടും നന്നായി മിക്സ് ചെയ്തു വേണം മുഖത്ത് പുരട്ടാൻ. നല്ല മാറ്റം നേരിട്ട് അറിയാം. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായി കണ്ട് നോക്കൂ…

Leave a Reply

Your email address will not be published. Required fields are marked *