മുടി കൊഴിച്ചിലിന് ഏറ്റവും വലിയ കാരണം ആയി മാറുന്ന ഒന്ന് തന്നെ ആണ് താരൻ, എന്നാൽ നമ്മൾക്ക് ഇത് വലിയ ബുദ്ധിമുട്ട് തന്നെ ആണ് ഉണ്ടാവുന്നത് , അതുകൊണ്ട് തന്നെ നിങ്ങളുടെ തലയിൽ ഉണ്ടാകുന്ന താരൻ കളഞ്ഞു കഴിഞ്ഞാൽ ഒരു പരുതി വരെ നിങ്ങളക്ക് മുടി കൊഴിച്ചിൽ മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. താരനും അതുപോലെ മുടി കൊഴിച്ചിലും മാറ്റി എടുക്കുനന്തിന് വളരെ അധികം ഫലപ്രദം ആയ ഒരു ഔഷധ ഗുണമുള്ള ടിപ്പ് ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാദിക്ക്. അതും ഒറ്റ തവണയത്തിൽ ഫലം ചെയ്യുന്ന രീതിയിൽ.
ഒരാളുടെ സൗന്ദര്യത്തിന്റെ അടിസ്ഥാന ഘടകം എന്ന് പറയുന്നത് അയാളുടെ മുടി ഇഴകൾ തന്നെ ആണ്. എന്നിരുന്നാൽ കൂടെ പലർക്കും മുടി കൊഴിയുന്നത് മാത്രം അല്ലാതെ ആ കൊഴിഞ്ഞ മുടിയുടെ ഭഗത് ഒരു മുടി കിളിർക്കുന്നു പോലും ഇല്ലാത്ത ഒരു അവസ്ഥ നേരിടേണ്ടി വരുന്നുണ്ട്. അതെല്ലാം തലയിൽ താരൻ ഉള്ളത് കൊണ്ട് തന്നെ ആണ് ഇങ്ങനെ മുടി വളരാത്തത്, അതുകൊണ്ട് തന്നെ തലയിലെ താരത്തെ വേരോടെ പിഴുതെടുക്കാനുള്ള അടിപൊളി വഴി അതും നമ്മുടെ വീട്ടിൽ പാചകാവശ്യത്തിനു ഉപയോഗിക്കുന്ന വെളുതുള്ളികൊണ്ട് ഒരു അടിപൊളി വഴി ഈ വീഡിയോ വഴി കാണാം.