നമ്മൾ സൗന്ദര്യ കാര്യത്തിൽ നമ്മൾ വളരെ അതികം ശ്രെദ്ധ നൽക്കുന്ന ആളുകൾ ആണ് , ചർമ്മം, മുടി, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയുടെ സംരക്ഷണത്തിനായി വീട്ടിൽ തന്നെ വഴികളുണ്ട്. കെമിക്കൽ ഉൽപ്പന്നങ്ങൾക്കായി ധാരാളം പണം ചിലവഴിക്കുന്നതിനുപകരം ചർമ്മത്തെ പരിപാലിക്കാൻ അടുക്കളയിലേക്ക് ഒന്നു കണ്ണോടിച്ചാൽ മതിയാകും. ചർമ്മ സംരക്ഷണത്തിനായി ഒട്ടുമിക്ക പേരും ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾ. പക്ഷേ, ചർമ്മ സംരക്ഷണത്തിനായി മഞ്ഞൾ ആണ് കൂടുതൽ ആയി ഉപയോഗയ്ക്കുന്നത് എന്നാൽ നമുക് മുഖത്തു ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് തൈര് അതുപോലെ കടലമാവ് എന്നിവ ചേർത്ത് ഉടക്കുന ഒരു ഫേസ് പാക്ക് നമ്മളുടെ മുഖം വെളുക്കാൻ സഹായിക്കുകയും ചെയ്യും ,
എന്നാൽ വളരെ കൃത്യമായി നമ്മളുടെ മുഖത്തു ഉപയോഗിക്കുകയാണെങ്കിൽ നമുക് വളരെ അതികം ഗുണം ചെയ്യുന്ന ഒന്നാണ് മുഖത്തെ കറുത്ത പാടുകൾ പോവുകയും ചെയ്യും സൗന്ദര്യം വർധിക്കുകയും മുഖകാന്തി വർധിക്കുകയു ചെയ്യും, വളരെ അതികം ഗുണം ചെയുന്ന ഒന്നാണ് മുഖത്തു ഒരു ഫേസ് പാക്ക് പോലെ ഉപയോഗിക്കുകയും ചെയ്യാം വളരെ എളുപ്പം തന്നെ വീട്ടിൽ ഉണ്ടാക്കി എടുക്കാനും കഴിയും ദിവസവും രാത്രിയിൽ ഇത് ചെയ്തു കഴിഞ്ഞാൽ വളരെ നല്ലതു ആണ് . കൂടുതൽ അറിയാൻ വീഡിയോ കാണുക ,