റോഡപകടകൾ സ്ഥിര കാഴ്ച്ച സ്ത്രീക്ക് സംഭവിച്ച അപകടം കണ്ടോ

നിരവധി അപകടങ്ങൾ ആണ് നമ്മളുടെ നാട്ടിൽ ദിനം പ്രതി നടക്കുന്നത് ആശ്രെദ്ധ മൂലം ഉണ്ടാവുന്ന അപകടങ്ങൾ ആണ് കൂടുതൽ ആയി ഉണ്ടാവുന്നത് , നിരവധി അപകടങ്ങൾ ഡ്രൈവറുടെ പിഴവ് മൂലം ആണ് മനുഷ്യരുടെ ജീവൻ പോലും നഷ്ടമാവാൻ സാധ്യത ഉണ്ട് , ഏറ്റവും കൂടുതൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർ ആണ് കുടുതകൾ ആയി അപകടത്തിൽ പെടുന്നത് , എന്നാൽ ഇപ്പോൾ വലിയ വാഹനങ്ങളുടെ അപകടവും കൂടിവരുന്നു , എന്നാൽ ഇപ്പോൾ അങ്ങിനെ വാഹനം അപകടത്തിൽ പെടുന്ന ഒരു വീഡിയോ ആണ് ആശ്രെദ്ധ മൂലം ആണ് ഇവിടെ അപകടങ്ങൾ ഉണ്ടാവുന്നത് , അതുപോലെ വാഹനങ്ങൾ കാൽനടയാത്രകരെ ഇടിച്ചു വീഴ്ത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട് ,

 

എന്നാൽ അങ്ങിനെ ആളുകളുടെ മരണം വരെ സംഭവിച്ച അപകടകൾ നമ്മളുടെ നാട്ടിൽ പലയിടങ്ങളിൽ ആയി നടന്നിട്ടുള്ളത് ആണ് , എന്നാൽ അങ്ങിനെ ഒരു കാൽനടയാത്രകാരനെ ഒരു വാഹനം ഇടിച്ചു വീഴ്‌ത്തുന്ന ദൃശ്യങ്ങൾ ആണ് ഇടിച്ച വാഹനം നിർത്താതെ പോവുന്നതും കാണാം ,ഭൂരിഭാഗം അപകടകളും ആശ്രെധ മൂലം ആണ് വാഹനങ്ങൾ അപകടം ഉണ്ടാവുന്നത് എന്നാൽ ഇതും അതുപോലെ ഒരു അപകടം തന്നെ ആണ് , വീഡിയോയിൽ കാണാൻ കഴിയും , ഇടിച്ചയാളെ നാട്ടുകാർ എല്ലാം ചേർന്ന് എഴുനേൽപ്പിക്കുന്നതും കാണാം

Leave a Reply

Your email address will not be published. Required fields are marked *