മൃഗങ്ങളോട് ഈ ക്രൂരത ചെയ്യരുത്

നമ്മളുടെ വീട്ടിൽ വളർത്തുന്ന ജീവികൾ ആണ് പൂച്ചകൾ നായകൾ എന്നിവ അവയെ നമ്മൾക്ക് വളരെ ഇഷ്ടം തന്നെ ആണ് എന്നാൽ അവയുടെ കൂടെ സമയം ചിലഴിക്കാൻ നമ്മൾക്ക് എല്ലാവർക്കും ഇഷ്ടം തന്നെ ആണ് എന്നാൽ ചില മനുഷ്യർക്ക് പൂച്ചക്കയെയും നായ്ക്കളെയും വീട്ടിൽ വളർത്താൻ ഇഷ്ടം അല്ലാത്തവർ ഉണ്ട് , നമ്മുടെ നാട്ടിൽ വളരെ അധികം കണ്ടുവരുന്ന ഒരു ജീവി കൂടെയാണ് പൂച്ചകൾ. വ്യത്യസ്ത നിറത്തിലും വ്യത്യസ്ത ഇനത്തിലും ഉള്ള പൂച്ചകൾ നമ്മളിൽ പലരുടെയും വീടുകളിൽ ഉണ്ട്. അങനെ പല തരത്തിൽ ഉള്ള പൂച്ചകൾ നമുക്ക് ഇടയിൽ ഉണ്ടെങ്കിലും ഓരോന്നിന്റെയും സ്വഭാവം പലതായിരിക്കും പലപ്പോഴും പൂച്ചകളുടെ ഏറ്റവും വലിയ ശത്രുക്കളിൽ ഒന്നാണ് ചില മനുഷ്യർ ,

 

ചിലമനുഷ്യർക്ക് പൂച്ചകളെ ഇഷ്ടം അല്ല വീട്ടിൽ വളർത്തുന്നത് നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളത് ആണ് പൂച്ചകളെ വീട്ടിൽ നിന്നും കൊണ്ട് പോയി കളയുന്നത് അതുപോലെ പല ക്രൂരതകളും കാണിക്കുന്നത് കണ്ടിട്ടുണ്ട് , എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ഇത് ഏതൊരു ഒരു മനുഷ്യൻ പൂച്ചയെ വീട്ടിൽ നിന്നും ഒരു സഞ്ചിയിൽ കെട്ടി വഴിയരികിൽ ഉപേക്ഷിച്ചിരിക്കുകയാണ് , എന്നാൽ ആ പൂച്ചക്ക് അതിൽ നിന്നും പുറത്തു വരൻ കഴിയുന്നില്ല , വളരെ ക്രൂരം ആയ ഒരു പ്രവർത്തി തന്നെ ആണ് അത് , എന്നാൽ പിന്നീട് നാട്ടുകാര് മറ്റും ചേർന്ന് ആണ് ആ പൂച്ചയെ രക്ഷിച്ചത് ,

Leave a Reply

Your email address will not be published. Required fields are marked *