ഒരു മിനുട്ടുകൊണ്ട് നരച്ച മുടി കറുപ്പായി

മുടി നരയ്ക്കുന്നതാണ് പലരേയും അലട്ടുന്നത്. ചെറുപ്പത്തിലേ തന്നെ നര വരുന്നത് ഇന്നത്തെ കാലത്ത് പല ചെറുപ്പക്കാരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് പരിഹാരമായി കൃത്രിമ വൈദ്യങ്ങൾ പരീക്ഷിയ്ക്കാതെ ചില അടുക്കളക്കൂട്ടുകൾ പ്രയോഗിയ്ക്കാം. എന്നാൽ ഇത് ഉപയോഗിക്കുന്നതിലൂടെ നമ്മളുടെ എല്ലാ പ്രശനങ്ങൾക്കും പരിഹാരം സംഭവിക്കുകയും ചെയ്യും ഈ പൊടികൈകൾ , നമ്മൾ എല്ലാവരും മുടിയുടെ കാര്യത്തിൽ വളരെ അതികം ശ്രെദ്ധ നൽകുന്നവർ ആണ് നമ്മളിൽ പലരും സ്ത്രീകളുടെ ഏറ്റവും വലിയ പേടിസ്വപ്നങ്ങളിൽ ഒന്നാണ് നരച്ച മുടി. സ്വന്തം മുടി നരയ്ക്കുന്നത് വരെ ആരും നരച്ച മുടി അത്ര പ്രശ്നമുള്ള കാര്യമാണെന്ന് സമ്മതിച്ചു തരാറില്ല.

 

സ്വന്തം മുടി നരച്ചു തുടങ്ങുന്നത് ലോകം തന്നെ ഇടിഞ്ഞു വീഴുന്നത് പോലെയായി കാണുന്നവരും ഉണ്ട് നമുക്കിടയിൽ. മാറ്റം അനിവാര്യമാണെങ്കിലും, ഇത് പോലെയുള്ള ചില മാറ്റങ്ങൾ നമ്മളിൽ പലർക്കും ഉൾക്കൊള്ളുവാൻ ബുദ്ധിമുട്ടാണ്.ചിലർ ഈ മാറ്റത്തെ ഉൾക്കൊണ്ട് മുന്നോട്ട് പോകുകയും നരയുമായി സന്ധിയിലെത്തുകയും ചെയ്യുന്നു. എന്നാൽ മറ്റു ചിലർ ഇതിനെ സധൈര്യം നേരിടുകയും, വെള്ളി നിറമുള്ള മുടിയിഴകളെ വീണ്ടും പഴയപടിയുള്ള കറുത്ത മുടിയിലേക്ക് മാറ്റുകയും ചെയ്യാറുണ്ട്.എന്നാൽ അതിനു ആയി നമ്മൾക്ക് വീട്ടിൽ അടുക്കളയിലെ കാപ്പി പൊടി , സംബോള എന്നിവ ഉപയോഗിച്ച് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒറ്റമൂലി നമ്മളുടെ മുടി കറുപ്പിക്കാൻ വളരെ നല്ലതു ആണ് , ഇത് നമ്മളുടെ മുടി കറുപ്പിക്കാനും സഹായിക്കും ,

Leave a Reply

Your email address will not be published. Required fields are marked *