മുടിയുടെ കാര്യത്തിൽ നമ്മൾ വളരെ അതികം ശ്രെദ്ധ കേന്ദ്രികരിക്കണം , മുടി കൊഴിയുന്നത് എല്ലാവർക്കും ഉള്ള ഒരു പ്രശനം ആണ് മുടി കൊഴിയുന്നതും മുടിയുടെ ബാലകുറവും നമ്മളെ വലിയ രീതിയിൽ അലട്ടും , മുടി സംരക്ഷണം ഉറപ്പു വരുത്താൻ നമ്മൾ ദിവസവും ചെയ്യണ്ട കാര്യങ്ങൾ ഉണ്ട് , എന്നാൽ അത് പാലിച്ചു കഴിഞ്ഞാൽ വളരെ നല്ലതു ആണ് , മുടികൊഴിച്ചിൽ ഇന്ന് സർവസാധാരണമാണ്. മുടികൊഴിച്ചില്‍ തടഞ്ഞു മുടി സമൃദ്ധമായി വളരാൻ കെമിക്കലുകൾ ചേർന്നിട്ടുള്ള വസ്തുക്കൾ ഉപയോഗിക്കുന്നതിലും നല്ലത് പ്രകൃതിദത്തമായ വഴികൾതന്നെയാണ് .മുടികൊഴിച്ചിൽ ഇല്ലാതാക്കാനും മുടി വളരുന്നതിനും സഹായിക്കുന്ന പല പ്രകൃതിദത്ത മാർഗങ്ങൾ ഉണ്ട് അതിൽ ഏറ്റവും ഫലപ്രദമായ ഒരു വഴിയാണ് തൈരിൻറെ ഉപയോഗം .തൈര് ഉപയോഗിച്ച് തയാറാക്കാവുന്ന ചില ഹെയർ പായ്ക്ക്കൾ പരിചയപ്പെടാം
.പുളിച്ച തൈര് നല്ലൊരു ഹെയർ പായ്ക്ക് ആണ് .എങ്ങനെയാണ് ഇത് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം എന്നാൽ നമ്മൾക്ക് മുടിയുടെ സംരക്ഷണത്തിന് സഹായിക്കുന്ന വസ്തുക്കൾ എല്ലാം വീട്ടിൽ താനെ നിർമിച്ചു എടുക്കാനും കഴിയും അതിനു ചെയ്യാൻ കഴിയുന്ന മാർഗ്ഗങ്ങൾ ആണ് ഇത് എന്നാൽ ഹെയർ പാക്ക് പോലെ തന്നെ ഉപയോഗിക്കാൻ കഴിയുന്ന മറ്റൊരു മാർഗം ആണ് കുരുമുളക്ക് പൊടി , നാരങ്ങാ നീരും ചേർത്ത് നിർമിച്ചു ഉണ്ടാക്കാൻ കഴിയുന്ന ഒരു ഹെയർ പാക്ക് , ഇത് നമ്മളുടെ മുടി ഇരട്ടി വളരാൻ സഹായിക്കുകയും ചെയ്യും ,
https://youtu.be/VEEweFhaNG8