ഇത് തേച്ചാൽ മണിക്കൂറിൽ മുഖത്തെ കുരുക്കൾ പോകും

മുഖ സംരക്ഷണത്തിന് ഏറ്റവുംപ്രശം ആണ് മുഖത്തു ഉണ്ടാവുന്ന കുരു , ഈ കുരുക്കൾ മുഖത്തു വെച്ച് തന്നെ പൊട്ടുകയും കറുത്ത പാടുകൾ വരുകയും ചെന്ന് എന്നാൽ ഇങ്ങനെ വരുന്നത് മൂലം നമ്മളുടെ മുഖത്തിന്റെ സൗന്ദര്യം ഇല്ലാതാവുകയും ചെയുന്നു എന്നാൽ മുഖകുരു വന്നു കഴിഞ്ഞാൽ വളരെ വേഗത്തിൽ ഒന്നും പോവുകയില്ല കൗമാരത്തിൽ നിന്ന് യൗവനത്തിലേക്കു കടക്കുമ്പോൾ ഉണ്ടാകുന്ന ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ മൂലം ഉണ്ടാകുന്ന കുരുവാണ് മുഖക്കുരു. കവിളുകളിലും മുഖത്തും കറുത്തതോ വെളുത്തതോ ആയ അഗ്രവുമായി ചുവന്നുതുടുത്തു കാണുന്ന ചെറിയ കുരുക്കൾ മുതൽ കൂടുതൽ വലിയ മുഴകളുടെയും വീക്കത്തിന്റെയും രൂപത്തിൽ വരെ കാണപ്പെടുന്നവയെ മുഖക്കുരു എന്നു വിശേഷിപ്പിക്കുന്നു.

 

എന്നാൽ നമ്മൾക്ക് വരുന്ന മുഖ കുരു പൂർണമായി മാറ്റി എടുക്കാനും കഴിയും വളരെ എളുപ്പത്തിൽ തന്നെ പ്രകൃതിദത്തം ആയ രീതിയിലൂടെ തന്നെ നമ്മളുടെ മുഖത്തെ കുരുക്കൾ എല്ലാം മാറ്റി എടുക്കാൻ കഴിയും , എന്നാൽ ഇതിനായി നമ്മൾക്ക് ഒരു ഫേസ് പാക്ക് നിർമിച്ചു എടുക്കാനും കഴിയും അതിനായി രക്ത ചന്ദനം , റോസ് വാട്ടർ എന്നിവ ഉപയോഗിച്ച നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഫേസ് പാക്ക് ആണ് ഇത് , ഇത് നമ്മളുടെ മുഖത്തെ കരുക്കൾ എല്ലാം മാറ്റുകയും ചെയ്യും , ഇല്ലാതാക്കുകയും പാട് നീക്കം ചെയ്യും ,

Leave a Reply

Your email address will not be published. Required fields are marked *