തേച്ചാൽ നിങ്ങളുടെ സൗന്ദര്യം വർദ്ധിയ്ക്കും മുഖം തിളങ്ങാൻ ഇതുമതി

നമ്മളിൽ എല്ലാവർക്കും ഉള്ള ഒരു ആഗ്രഹം ആണ് മുഖത്തിനു സൗന്ദര്യം ഉണ്ടാക്കാനും മുഖം തിളക്കം കുട്ടനും പലവഴികൾ നോക്കിയവർ ആയിരിക്കും നമ്മളിൽ പലരും , എന്നാൽ നല്ല ഒരു റിസൾട്ട് ലഭിക്കണം എന്നില്ല , എന്നാൽ നമ്മൾക്ക് നമ്മളുടെ വീട്ടിൽ ഇരുന്നു തന്നെ മുഖത്തെ തിളക്കം കുട്ടൻ കഴിയുന്ന ഒന്ന് തന്നെ ആണ് പഞ്ചസാര , ഇത് ഒരു സ്ക്രബ്ബ്‌ രൂപത്തിൽ ഉപായോഗിച്ചു കഴിഞ്ഞാൽ നമ്മളുടെ മുഖത്തെ അഴുക്ക് എല്ലാം പൂർണമായി ഇല്ലാതാവുകയും മുഖത്തിനു തിളക്കം ലഭിക്കുകയും ആണ് ചെയുന്നത് , വളരെ അതികം ഗുണം ചെയുന്ന ഒരു രീതി ആണ് ഇത് എന്നാൽ മുഗം സൗന്ധര്യം വർധിപ്പിക്കാൻ നമ്മൾ പലവഴികൾ നോക്കുന്നവർ ആണ് ,

 

 

കൂടുതൽ ആളുകളും ബ്യൂട്ടിപാർലറിൽ പോയി പണം മുടക്കി മുഖം മിനുക്കുന്നതാണ് പതിവ് , എന്നാൽ അത് എല്ലാം വളരെ ചെലവ് ഉള്ള രീതി ആണ് എന്നാൽ നമ്മൾക്ക് വീട്ടിൽ ഇരുന്നു തന്നെ നമ്മളുടെ മുഖം തിളക്കം കുട്ടനും കഴിയും , എന്നാൽ അതിനായി പ്രകൃതിദത്തവും ആയ രീതിയിൽ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് , വളരെ അതികം ഗുണം ചെയുകയും ചെയ്യും , കടലമാവ് , മുൾത്താണിമിറ്റി , തൈര് , പാൽ എന്നിവ ചേർത്ത് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് , എന്നാൽ ഇത് നമ്മളുടെ മുഖത്തു തേച്ചു കഴിഞ്ഞാൽ മുഖത്തു വരുന്ന പാടുകൾ കറുത്തപാടുകൾ എന്നിവ പൂർണമായി മാറുകയും മുഖം വെളുക്കുകയും ചെയ്യും ,

https://youtu.be/M-F8s6UWZSo

Leave a Reply

Your email address will not be published. Required fields are marked *