അമിത വണ്ണം തന്നെ ആണ് എല്ലാവരുടെയും പ്രശനം അതുപോലെ തന്നെ ദഹനം ഇല്ലയ്മയും നമ്മളെ അലട്ടും , കഠിനമായ വ്യായാമത്തിനും ഡയറ്റിനും പുറമെ ശരീരഭാരം കുറയ്ക്കുന്നതിൽ ദിനചര്യയും നിർണായക പങ്ക് വഹിക്കുന്നു. ചില ശീലങ്ങൾ പിന്തുടരുന്നത് ഭാരം കുറയ്ക്കൽ എളുപ്പമാക്കും. ശരീരഭാരം കുറയ്ക്കാനായി ചെയ്യേണ്ട ചില കാര്യങ്ങൾ നോക്കാം.പഞ്ചസാരയിൽ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ദഹനം ശരിയായ രീതിയിൽ നടക്കാൻ ഈ വീഡിയോയിൽകാണുന്ന രീതിയിൽ ഉള്ള ഒറ്റമൂലി പരീക്ഷിച്ചാൽ മതി , കൃത്യം ആയ ദഹനം ഇല്ലെന്ക്കിൽ നമ്മൾക്ക് ശരീര ഭാരം കൂടാൻ ആണ് സാധ്യത , പ്രായഭേദമെന്യേ എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്നം ആണ് ദഹനസംബന്ധമായ പ്രശ്നങ്ങൾ. .
നാം കഴിക്കുന്ന ഭക്ഷണം നല്ല രീതിയിൽ ദഹിക്കാത്തത് ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണം ആകുന്നത്. എന്നാൽ ദഹനം കൃത്യം ആയി നടനില്ലെന്ക്കിൽ പല പ്രശനങ്ങൾ ആണ് നമ്മൾക്ക് ഉണ്ടാവുന്നത് , വയറു വേദന അങ്ങിനെ പല പ്രശനങ്ങളും നമ്മൾക്ക് വന്നു ചേരാൻ ഇടയുണ്ട് , എന്നാൽ നമ്മൾക്ക് ദഹനം പൂർണമായി നടക്കാൻ കഴിയുന്ന ഭക്ഷണം കഴിവതും കഴിക്കാൻ ശ്രെമിക്കുക , അതുമാത്രം അല്ല ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ദഹനം കൃത്യം ആയി നടക്കാൻ നമ്മൾക്ക് വീട്ടിൽ തന്നെ വെച്ച് നിർമിച്ചു കഴിക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി നിർമിച്ചു എടുക്കാനും കഴിയും അത് കഴിച്ചാൽ കൃത്യം ആയി ദഹനം നടക്കുകയും ശരീരം ഭാരം കുറയുകയും ചെയ്യും ഇത് എങ്ങിനെ ഉണ്ടാക്കുന്നത് എന്നു അറിയാൻ വീഡിയോ കാണുക ,