കഫം കേട്ട് എല്ലാവര്ക്കും വരുന്ന ഒരു അസുഖം ആണ് , മഞ്ഞുകാലം ആയി കഴിഞ്ഞാലും മറ്റും നമ്മളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്ന ഒന്ന് താനെ ആണ് ഇത് ,എന്നാൽ നമ്മൾക്ക് വരുന്ന കഫം മൂക്കടപ്പ് പൂർണ്ണമായും വിട്ടുപോകാൻ വീട്ടിൽ തന്നെയുണ്ട് ചില ഒറ്റമൂലികൾ കഫംകെട്ടും അത് പോലെ തന്നെ മൂക്കടപ്പും എല്ലാം എല്ലാ പ്രായത്തിൽ ഉള്ള ആളുകൾക്കും ഉണ്ടായേക്കാവുന്ന ഏറ്റവും വലിയ ഒരു പ്രശനം തന്നെ ആണ് എന്ന് പറയാം. പ്രിത്യേകിച്ചും ഇപ്പോൾ വലിയ തണുപ്പ് കാലം ആണ്. ഇത്തരത്തിൽ ഉള്ള അസുഖങ്ങൾ ഉണ്ടാകാൻ ഉളള പറ്റിയ സമയം.
അത് കൊണ്ട് താനെന്ന ഇത്തരത്തിൽ ഉണ്ടാകുന്ന കഫം അലിയിച്ചു കളയുന്നതിനു വേണ്ടി ഡോക്ടറെ ഒക്കെ കണ്ടു ഏതെങ്കിലും കഫ് സുരപ്പും അതുപോലെ തന്നെ മൂക്കടപ്പ് മാറുന്നതിനു വേണ്ടി നിരവധി മാർഗ്ഗങ്ങൾ ആണ് ഉള്ളത് , എന്നാൽ അതുപോലെ കഫക്കെട്ട് വന്നു കഴിഞ്ഞാൽ തൊണ്ട വേദനും വരും എന്നാൽ നമ്മൾക്ക് ഇത് എല്ലാം വളരെ വേഗത്തിൽ തന്നെ മാറ്റി എടുക്കാനും കഴിയും ,പ്രകൃതിദത്തം ആയ രീതിയിൽ ഉള്ള ഒരു ഒറ്റമൂലി ആണ് ഇത് , പനിക്കൂർക്ക , തുളസി ഇല , കായം , തേൻ , എന്നിവ ഇട്ടു നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് ഇത് തൊണ്ടവേദന പൂർണമായി മാറ്റുകയും ചെയ്യും ,