ഇഞ്ചി കഴിക്കാറുണ്ടോ ഈ രണ്ട് തെറ്റ് ജീവന് ഭീഷണി

നമ്മുടെ വീട്ടിൽ ഇഞ്ചിയും വെളുത്തുള്ളിയുമൊക്കെ കറികളിൽ ഉപയോഗിക്കാൻ ആയി നമ്മൾ വാങ്ങിക്കാറുള്ളത് ആണ് , ഇഞ്ചി കറികൾക്ക് മണവും രുചിയും നല്കുന്നതിനോടൊപ്പം ഒരുപാടധികം ഗുണഗങ്ങളും നമ്മുടെ ശരീരത്തിന് തരുന്നുണ്ട്. മത്സ്യവും മാംസവുമെല്ലാം പൊതുവെ നമ്മുടെ ശരീരത്തിൽ പെട്ടന്ന് ദഹിക്കാതെ കിടക്കുന്ന ഭക്ഷണ പദാർഥങ്ങൾ ആയതുകൊണ്ടുതന്നെ ഇത്തരത്തിൽ മാസംസാഹാരം വയ്ക്കുമ്പോൾ ഇഞ്ചി ചേർക്കുകയാണെങ്കിൽ ഇത്തരം ഭക്ഷണാവശിഷങ്ങൾ പെട്ടന്ന് തന്നെ ദഹിയ്ക്കുന്നതിനു സഹായിക്കുന്നുണ്ട്.മാത്രമല്ല ഇത് വയറുവേദനയുള്ളപ്പോൾ ഇഞ്ചിയുടെ നീര് പിഴിഞ്ഞ് കുടിക്കുന്നത് എത്ര കടുത്ത വേദനയും പെട്ടന്ന് തന്നെ മാറിക്കിട്ടാൻ സഹായിക്കുന്നുണ്ട്.

 

ഇതേ ഇഞ്ചി തന്നെ നല്ലപോലെ കഴുകി തൊലികളഞ്ഞ ഉണക്കി ഒരുപാട് ഉപയോഗങ്ങൾക്ക് എടുക്കാറുണ്ട്. ഇങ്ങനെ ഇഞ്ചി ഉണങ്ങിവരുന്നതിനെ ചുക്ക് എന്നാണ് വിശേഷിപ്പിക്കുന്നത്. നല്ല പണിയും ശരീരവേദനയും തൊണ്ടവേദനയുമെല്ലാം ഉള്ള സമയത് ഇങ്ങനെ ചുക്ക് ഉപയോഗിച്ച കാപ്പിയോ ചായയോ കുടിച്ചാൽ വളരെ പെട്ടന്നുതന്നെ ഒരു ആശ്വാസം ലഭിക്കുന്നതാണ്. മാത്രമല്ല ഇന്ന് ഇത് കൊറോണ വന്ന രോഗികൾക്ക് ഡോക്ടർമാർ കുടിക്കാനായി ഏൽപ്പിക്കുന്ന ഒരു ഔഷധം തന്നെയാണ്. എന്നാൽ ഇത്രയുമധികം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഈ ഇഞ്ചി ഉരുപയോഗിക്കുമ്പോൾ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ ജീവൻതന്നെ അപകടത്തിലായേക്കാം.അത് എന്താണെന്നറിയാൻ ഈ വീഡിയോ കൃത്യമായി കണ്ടുനോക്കു.

 

Leave a Reply

Your email address will not be published. Required fields are marked *